ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Thursday, December 30, 2010

നവവല്‍സരാശംസകള്‍

Wednesday, December 29, 2010

കേള്‍ക്കൂ.......നവവത്സര ഗാനം

Thursday, December 23, 2010

ഏവര്‍ക്കും സുനില്‍ മഞ്ചേരിയുടെ പുതുവത്സരാശംസകള്‍.


ഒരില കൂടി കൊഴിഞ്ഞു വീണിരിക്കുന്നു,അതിന്‍റെ കാല്പാടുകള്‍ മാത്രമേ ശേഷിച്ചിട്ടുളൂ.
മറ്റൊരു തളിരില വിടരാന്‍ വെമ്പല്‍ കൊള്ളുകയാണ്,
കൊഴിഞ്ഞു വീണഇലയുടെ അവശിഷ്ടത്തില്‍ നിന്നല്ല പുതിയ ഇല ജന്മമെടുക്കുന്നത് .പുതിയ തളിര് സുര്യനില്‍ നിന്ന് ചൈതന്യം ഉള്‍ക്കൊള്ളുവാന്‍ മുകളിലേക്ക് നോക്കുന്നു.
കൊഴിഞ്ഞു വീണ ഇലക്ക് ജീവനില്ല.തളിരിലക്ക് അതറിയാം.അതുകൊണ്ടത് ത്ഴെക്ക് നോക്കുന്നില്ല. അതുപോലെ നമ്മുക്കും ഒരു പുതിയ തുടക്കം കുറിക്കാം .ഇന്നലെയുടെ തെറ്റുകളില്‍ നിന്നും പരാജയങ്ങളില്‍നിന്നും പാ ഠങ്ങള്‍ ഉള്‍ക്കൊണ്ട്‌ തികഞ്ഞ ശുഭാപ്രതീക്ഷയോട്‌കുടി നളെയാകുന്ന അക്ഷയ പാത്രത്തിന്റെ മൂടി തുറക്കുക.
ഇന്നലെകള്‍ വെറും സ്വപ്നമായി മാറുന്നു,നാളെകള്‍ ദ്രിഷ്ടിപദത്തില്‍ എത്തുകയും ചെയ്യുന്നു.ഓരോ ഇന്നിലെയും ജീവിതമാണ്‌ നാളെകളെ സുന്ദരമാക്കി തീര്‍ക്കുന്നത് .
so wish u all the best in life ,
സുനില്‍ മഞ്ചേരി .

ചരിത്രമായി ലീഡര്‍






തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.കരുണാകരന്‍ (92) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്​പത്രിയില്‍ വൈകീട്ട് 5.30 ഓടെയായിരുന്നു അന്ത്യം 

കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം 10നാണ് അദ്ദേഹത്തെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് ആരോഗ്യനില വഷളായെങ്കിലും പതിവുപോലെ കരുണാകരന്‍ ആരോഗ്യനില വീണ്ടെടുത്തു. എന്നാല്‍ ബുധനാഴ്ചയോടെ സ്ഥിതി വീണ്ടും ഗുരുതരമായി. വ്യാഴാഴ്ച രാവിലെ അദ്ദേഹത്തെ സി.ടി സ്‌കാനിന് വിധേയനാക്കി. ബ്രെയിന്‍ സ്‌റ്റെമ്മിന് തകരാറുള്ളതായും തലച്ചോറില്‍ രക്തം കട്ടം പിടിച്ചതായും സ്‌കാനിങ്ങില്‍ കണ്ടെത്തിയിരുന്നു. മക്കളായ കെ.മുരളീധരനോടും പത്മജ വേണുഗോപാലിനോടും യഥാര്‍ഥ സ്ഥിതി ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. വൈകിട്ട് അഞ്ചരയോടെ ഡോക്ടര്‍മാര്‍ മരണവിവരം സ്ഥിരീകരിച്ചു

ആറു പതിറ്റാണ്ടിലേറെക്കാലം കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന കരുണാകരന്‍ 1977 മുതല്‍ വിവിധ കാലങ്ങളിലായി നാലു തവണ മുഖ്യമന്ത്രിയും ഒരു തവണ കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രിയുമായി. 1965ല്‍ മാളയില്‍ നിന്നാണ് ആദ്യമായി കേരള നിയമസഭയിലെത്തിയത്. അതിന് മുന്‍പ് 1948ല്‍ ഒല്ലൂക്കരയില്‍ നിന്ന് പ്രജാ മണ്ഡലത്തിലേയ്ക്കും 1954ല്‍ മണലൂരില്‍ നിന്ന് തിരുകൊച്ചി നിയമസഭയിലുമെത്തി. 1996ല്‍ തൃശൂരില്‍ സി.പി.ഐ.യിലെ വി.വി. രാഘവനോട് തോറ്റതാണ് കരുണാകരന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ പ്രധാന തോല്‍വി.

കണ്ണൂര്‍ ചിറക്കല്‍ തെക്കേടത്ത് രാമുണ്ണി മാരാരുടെയും കണ്ണോത്ത് കല്ല്യാണി മാരസ്യാരുടെയും മകനായി 1918 ജൂലായ് അഞ്ചിനായിരുന്നു കരുണാകരന്റെ ജനനം. കണ്ണില്‍ വെള്ളം നിറയുന്ന രോഗംമൂലം എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടിവന്നു. പിന്നീട് പത്താം ക്ലാസ് വരെ പഠിച്ചെങ്കിലും പരീക്ഷയെഴുതാനായില്ല. അതിനുശേഷമാണ് ചിത്രകല പഠിക്കാനായി രാഷ്ട്രീയ തട്ടകമായ തൃശൂരിലേയ്ക്ക് പോയത്. തൃശൂര്‍ മഹാരാജ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് സ്വര്‍ണമെഡലോടെ പെയിന്റിങ്ങും ഡ്രോയിങ്ങും പാസ്സായി.

1936ല്‍ കോണ്‍ഗ്രസ് അംഗമായ കരുണാകരന്റെ പ്രവര്‍ത്തനരംഗം തൊഴിലാളി പ്രസ്ഥാനമായിരുന്നു. 1942 ല്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. 1945 ല്‍ തൃശൂര്‍ മുനിസിപ്പല്‍ കൗണ്‍സിലറായി. ഐ. എന്‍.ടി.യു.സി.യുടെ പ്രഥമ ജനറല്‍ സെക്രട്ടറിയായ കരുണാകരന്‍ 1960ല്‍ സംഘടനയുടെ സംസ്ഥാന പ്രസിഡന്റുമായി. കേരളപ്പിറവിക്ക് ശേഷം നിയമസഭയിലേക്ക് മത്സരിച്ച കരുണാകരന്‍ എ.ആര്‍ മേനോനോട് തോറ്റു. 1969ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായി. 1971ല്‍ അച്യുതമേനോന്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായി. അടിയന്തരാവസ്ഥക്കാലത്ത് കരുണാകരനായിരുന്നു ആഭ്യന്തരവകുപ്പിന്റെ കടിഞ്ഞാണ്‍. 1977 മാര്‍ച്ച് 25നാണ് ആദ്യമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഒരു മാസത്തിന് ശേഷം ഏപ്രില്‍ 25ന് മുഖ്യമന്ത്രി പദം ഒഴിയേണ്ടിവന്നു. പിന്നീട് 81 ഡിസംബര്‍ 28ന് മുഖ്യമന്ത്രി പദത്തില്‍ തിരിച്ചെത്തി. മന്ത്രിസഭ നിലംപതിച്ചതിനെ തുടര്‍ന്ന് 82 മെയ് 24ന് മൂന്നാം തവണയും മുഖ്യമന്ത്രി പദവിയിലെത്തി. 

1991 ല്‍ യു.ഡി.എഫ് അധികാരത്തിലെത്തിയപ്പോള്‍ ജൂണ്‍ 24ന് നാലാം തവണയും മുഖ്യമന്ത്രി കസേരയില്‍ അവരോധിതനായി. 1992 ലാണ് കരുണാകരന്റെ രാഷ്ട്രീയ ജീവിതം ഏറ്റവും പരീക്ഷണങ്ങള്‍ നേരിട്ടത്. വ്യക്തിപരമായും സംഘടനാപരമായും ലീഡര്‍ അഗ്നിപരീക്ഷകളെ നേരിട്ടു. 1992 ജൂണ്‍ മൂന്നിന് തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കരുണാകരന്‍ വിദഗ്ധ ചികിത്സാര്‍ഥം വിദേശത്തേക്ക് പോയി. ആ സമയത്താണ് ഐ ഗ്രൂപ്പില്‍ നടന്ന വിപ്ലവത്തില്‍ കരുണാകരന് രാഷ്ട്രീയ രക്തസാക്ഷിത്വം വഹിക്കേണ്ടി വന്നത്. മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തിയതിന്റെ മുറിവുണങ്ങും മുമ്പ് തന്നെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ സംഭവവുമുണ്ടായി. 1993 മാര്‍ച്ച് 25ന് ഭാര്യ കല്യാണിക്കുട്ടിയുടെ വേര്‍പാട് കരുണാകരന് താങ്ങാവുന്നതിലധികമായി. ഗ്രഹപ്പിഴകള്‍ അവസാനിച്ചില്ല. 1995 
മാര്‍ച്ച് 16ന് ഐ.എസ്ആര്‍.ഒ ചാരക്കേസിനെ തുടര്‍ന്ന് മുഖ്യമന്ത്രിപദം ഒഴിഞ്ഞതിനുശേഷം രാജ്യസഭയിലെത്തി. ജൂണ്‍ 10ന് അദ്ദേഹം കേന്ദ്ര വ്യവസായ വകുപ്പില്‍ കാബിനറ്റ് മന്ത്രിയായി. രാജ്യസഭാ കാലാവധി തീരുന്നതിന് മുമ്പ് തന്നെ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ കരുണാകരന്‍ തീരുമാനിച്ചു. തന്റെ രാഷ് ട്രീയം തട്ടകമായ തൃശൂരിലാണ് കരുണാകരന്‍ വിശ്വാസം അര്‍പ്പിച്ചത്. പക്ഷേ കടുത്ത പരീക്ഷണം നേരിട്ട തിരഞ്ഞെടുപ്പില്‍ സി.പി.ഐ.യിലെ വി.വി. രാഘവനോട് 1480 വോട്ടുകള്‍ക്ക് തോറ്റു. കരുണാകരന്റെ പരാജയം രാഷ്ട്രീയകേരളം ഞെട്ടിയ സംഭവമായിരുന്നു. കരുണാകരന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ പ്രധാന തോല്‍വിയായിരുന്നു ഇത്. 1998ല്‍ തട്ടകം തിരുവനന്തപുരത്തേക്ക് മാറ്റി. സിറ്റിങ് എം.പി കെ.വി സുരേന്ദ്രനാഥിനെ 15,398 വോട്ടുകള്‍ പരാജയപ്പെടുത്തി കരുണാകരന്‍ തിരിച്ചെത്തി. 1999ല്‍ പിന്നെയും മണ്ഡലം മാറി. യു.ഡി.എഫിന്റെ സുരക്ഷിത മണ്ഡലമായി കരുതപ്പെട്ട മുകുന്ദപുരമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. 50,000 ത്തിലധികം വോട്ടുകളുടെ വ്യത്യാസത്തില്‍ സാക്ഷാല്‍ ഇ.എം.എസിന്റെ മകന്‍ ഇ.എം ശ്രീധരനെയാണ് പരാജയപ്പെടുത്തിയത്.

ഇന്ദിരാഗാന്ധിയുടെ വത്സലശിഷ്യനായി നിലകൊണ്ട കരുണാകരന്‍ പാര്‍ട്ടിയുടെ നിയന്ത്രണം സോണിയ ഗാന്ധിയിലെത്തിയപ്പോള്‍ ഇടക്കാലത്ത് പാര്‍ട്ടിയുമായി തെറ്റി മകന്‍ കെ.മുരളീധരനോടൊപ്പം ഡി.ഐ.സി. രൂപീകരിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കൊപ്പം മത്സരിച്ച് ഡി.ഐ.സി.സാന്നിധ്യമറിയിച്ചെങ്കിലും ഉറച്ച കോണ്‍ഗ്രസുകാരനായ കരുണാകരന് ഇടതുമുന്നണിയുമായുള്ള ചങ്ങാത്തം അധികകാലം തുടരാനായില്ല. ഡി.ഐ.സി ഒരു രാഷ്ട്രീയ പരാജയമാണെന്ന് തിരിച്ചറിഞ്ഞ കരുണാകരന്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. അതുവരെ കരുണാകരനൊപ്പം ഉറച്ചുനിന്ന മകന്‍ കെ മുരളീധരന്‍ കരുണാകരനെ രാഷ്ട്രീയത്തില്‍ ആദ്യമായി തള്ളിപ്പറഞ്ഞു. കരുണാകരനെ ഉപേക്ഷിച്ച് മുരളീധരന്‍ എന്‍.സി.പിക്കൊപ്പം നിലകൊണ്ടു. മുരളിയുടെ മടങ്ങിവരവായിരുന്നു അവസാനകാലത്തും കരുണാകരന്റെ ആഗ്രഹിച്ചിരുന്നത്. മുരളീധരന്റെ കോണ്‍ഗ്രസ് പുന:പ്രവേശത്തിനുള്ള സാഹചര്യങ്ങള്‍ അനുകൂലമാകുകയും പ്രഖ്യാപനം മാത്രം ശേഷിക്കെയാണ് മരണത്തിന്റെ വിളി കരുണാകരനെ തേടിയെത്തിയത്. മരിക്കുമ്പോള്‍ എ.ഐ.സി.സി നിര്‍വാഹക സമിതി അംഗമായിരുന്നു കരുണാകരന്‍. 

അന്തരിച്ച കല്ല്യാണിക്കുട്ടി അമ്മയാണ് ഭാര്യ. കെ. മുരളീധരനും കെ.പത്മജയുമാണ് മക്കള്‍. മരുമക്കള്‍: ഡോ. വേണുഗോപാല്‍, ജ്യോതി.

Wednesday, December 22, 2010

General guidelines to improve memory



In addition to exercising your brain, there are some basic things you can do to improve your ability to retain and retrieve memories:
1 .Pay attention. You can’t remember something if you never learned it, and you can’t learn something — that is, encode it into your brain — if you don’t pay enough attention to it. It takes about eight seconds of intent focus to process a piece of information through your hippocampus and into the appropriate memory center. So, no multitasking when you need to concentrate! If you distract easily, try to receive information in a quiet place where you won’t be interrupted.
2. Tailor information acquisition to your learning style. Most people are visual learners; they learn best by reading or otherwise seeing what it is they have to know. But some are auditory learners who learn better by listening. They might benefit by recording information they need and listening to it until they remember it.
3. Involve as many senses as possible. Even if you’re a visual learner, read out loud what you want to remember. If you can recite it rhythmically, even better. Try to relate information to colors, textures, smells and tastes. The physical act of rewriting information can help imprint it onto your brain.
4. Relate information to what you already know. Connect new data to information you already remember, whether it’s new material that builds on previous knowledge, or something as simple as an address of someone who lives on a street where you already know someone.
5. Organize information. Write things down in address books and datebooks and on calendars; take notes on more complex material and reorganize the notes into categories later. Use both words and pictures in learning information.
6. Understand and be able to interpret complex material. For more complex material, focus on understanding basic ideas rather than memorizing isolated details. Be able to explain it to someone else in your own words.  
7. Rehearse information frequently and “over-learn”. Review what you’ve learned the same day you learn it, and at intervals thereafter. What researchers call “spaced rehearsal” is more effective than “cramming.” If you’re able to “over-learn” information so that recalling it becomes second nature, so much the better.
8. Be motivated and keep a positive attitude. Tell yourself that you want to learn what you need to remember, and that you can learn and remember it. Telling yourself you have a bad memory actually hampers the ability of your brain to remember, while positive mental feedback sets up an expectation of success.

Tuesday, December 21, 2010

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ഇനി ചിപ്പ് യുദ്ധം




ഇത്രകാലവും സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മിക്കുന്ന കമ്പനികള്‍ തമ്മിലായിരുന്നു മത്സരം. ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണിന്റെ പേരില്‍ ചിപ്പ് കമ്പനികളും നേര്‍ക്കുനേര്‍ വരികയാണ്. ബില്‍ട്ട്-ഇന്‍ ഗ്രാഫിക്‌സോടു കൂടിയ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ചിപ്പുമായി ഇന്റല്‍ രംഗത്തെത്തിയതോടെയാണ് മത്സരത്തിന് കളമൊരുങ്ങിയത്. ഭൂരിഭാഗം സ്മാര്‍ട്ട്‌ഫോണ്‍ ചിപ്പുകളും രൂപകല്‍പ്പന ചെയ്യുന്ന 'ആം' (ARM) കമ്പനിയുമായി നേരിട്ട് മത്സരിക്കാന്‍ ഇതോടെഇന്റല്‍ രംഗത്തെത്തുകയാണെന്ന് വിലയിരുത്തപ്പെടുന്നു.

അടുത്തയാഴ്ച അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന ഡവലപ്പര്‍ ഫോറം സമ്മേളനത്തിലാണ്, പുതിയ ചിപ്പ്‌സെറ്റ് ഇന്റല്‍ അവതരിപ്പിക്കുക. 'മൂര്‍സ്ടൗണ്‍' (Moorestown) എന്ന് കോഡ് നാമം നല്‍കിയിട്ടുള്ള ഇന്റലിന്റെ പുതിയ ചിപ്പ് സ്മാര്‍ട്ട് ഫോണ്‍ വിഷ്വല്‍സ് കൂടുതല്‍ കാര്യക്ഷമതയോടെ സാധ്യമാക്കും. കമ്പ്യൂട്ടറുകളില്‍ പ്രത്യേകം ഗ്രാഫിക്‌സ് ചിപ്പ് വേണമെന്ന അവസ്ഥയും ഒഴിവാക്കും. അതേസമയം, നിലവിലുള്ള മോഡലുകളെ അപേക്ഷിച്ച് അഞ്ച് മടങ്ങ് വേഗമേറിയ പുതിയൊരു മൊബൈല്‍ഫോണ്‍ ചിപ്പ് ആം കമ്പനിയും അവതരിപ്പിച്ചു കഴിഞ്ഞു. 

മൊബൈല്‍ഫോണ്‍ ഹാന്റ്‌സെറ്റുകളുടെയും സ്മാര്‍ട്ട്‌ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെയും കണക്ഷന്റെയുമൊക്കെ മേഖലയിലായിരുന്നു ഇതുവരെ പൊരിഞ്ഞ മത്സരം നടന്നിരുന്നത്. ഭാവിയുടെ ആശയവിനിമയ, വിനോദ ഉപാധിയെന്ന നിലയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് വലുതും ചെറുതുമായ ഒട്ടേറെ കമ്പനികള്‍ ഭാഗ്യം പരീക്ഷിക്കുന്നുമുണ്ട്. ആപ്പിളും ഗൂഗിളും നോക്കിയയും മുതല്‍ ചൈനീസ് കമ്പനികള്‍ വരെ മൊബൈല്‍ രംഗത്ത് ഒരുകൈ നോക്കുന്നു. അതിനിടെയാണ്, ഇന്റലും ഈ രംഗത്തേക്ക് എത്തുന്നത്.

ഇന്റല്‍ ഇപ്പോള്‍ ഒറ്റ യൂണിറ്റായി വില്‍ക്കുന്ന ചിപ്പ്‌സെറ്റുകളില്‍ യഥാര്‍ഥത്തില്‍ രണ്ടു ഭാഗങ്ങളുണ്ട്; ഒരു സെന്‍ട്രല്‍ പ്രോസസിങ് യൂണിറ്റും (CPU), ഗ്രാഫിക് പ്രോസസിങ് യൂണിറ്റും (GPU). സാധാരണ കമ്പ്യൂട്ടറുകളില്‍ ഇത്തരം ചിപ്പ്‌സെറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ ഊര്‍ജോപയോഗം അത്ര പ്രശ്‌നമല്ല. എന്നാല്‍, ലാപ്‌ടോപ്പുകളുടെയും സ്മാര്‍ട്ട് ഫോണുകളുടെയും കാര്യത്തില്‍ ഊര്‍ജക്ഷമത പ്രധാനമാണ്. ബില്‍ട്ട്-ഇന്‍ ഗ്രാഫിക്‌സോടു കൂടിയ ചിപ്പുകള്‍ തീര്‍ച്ചയായും ഊര്‍ജോപയോഗം കുറയ്ക്കും, ഫോണുകള്‍ക്ക് കൂടുതല്‍ ബാറ്ററി ലൈഫ് ലഭിക്കും. 

യഥാര്‍ഥത്തില്‍ 2008 ല്‍ 'ആറ്റം' (Atom) ചിപ്പുകളുമായി മൊബൈല്‍ രംഗത്തേക്ക് കടക്കാന്‍ ഇന്റല്‍ ശ്രമിച്ചതാണ്. ഇന്റലിന്റെ സാധാരണ ചിപ്പ്‌സെറ്റുകളെക്കാള്‍ ചെറുതായിരുന്നു ആറ്റമെങ്കിലും, അതിലും സി.പി.യു, ജി.പി.യു. എന്നിവ വേര്‍തിരിക്കപ്പെട്ട നിലയില്‍ തന്നെയായിരുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് അനുയോജ്യമല്ലാത്ത വിധത്തിലുള്ളതായിരുന്നു അത്. ചിപ്പ്‌സെറ്റുകളുടെ വലിപ്പവും ഊര്‍ജോപയോഗവും കുറയ്ക്കാന്‍ ഇന്റല്‍ നടത്തുന്ന തിരക്കിട്ട ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നീക്കമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. 

ആഗോളവിപണിയില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പന പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെ കടത്തിവെട്ടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആ നിലയ്ക്കുള്ള വളര്‍ച്ചയാണ് സ്മാര്‍ട്ട്‌ഫോണ്‍ വിപണി രേഖപ്പെടുത്തുന്നത്. അതേസമയം, പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വില്‍പ്പന കണക്കറ്റ് വര്‍ധിക്കുന്നുമില്ല. ഇത്തരമൊരു പരിസ്ഥിതിയില്‍, ചിപ്പ് കമ്പനികളും പുതിയ സാഹചര്യം മുതലാക്കാന്‍ ശ്രമിക്കും. ഇന്റലിന്റെ നീക്കം ഇത്തരത്തിലാണ് കാണേണ്ടത്. 

നിലവില്‍ ബഹുഭൂരിപക്ഷം സ്മാര്‍ട്ട്‌ഫോണുകളിലും ഉപയോഗിക്കുന്ന ചിപ്പ്‌സെറ്റ് ആം കമ്പനി രൂപകല്‍പ്പന ചെയ്തതാണ്. ആപ്പിളിന്റെ ഐപാഡിലും ഐഫോണ്‍ 4 ലും ഉപയോഗിച്ചിട്ടുള്ള A4 ചിപ്പു പോലും ആം കമ്പനിയുടെ ഡിസൈന്‍ ആണ്. ആം കമ്പനി സ്മാര്‍ട്ട്‌ഫോണ്‍ ചിപ്പുകള്‍ രൂപകല്‍പ്പന ചെയ്യാറേയുള്ളു, നിര്‍മിക്കാറില്ല. ആപ്പിളിന്റെ ചിപ്പ്‌സെറ്റ് നിര്‍മിക്കുന്നത് ആപ്പിള്‍ തന്നെയാണ്. 

ഒരുപക്ഷേ, ഐടി മേഖലയില്‍ ഏറ്റവും കുറച്ച് അറിയപ്പെടുന്ന, അതേസമയം ഏറ്റവുമധികം ലാഭമുണ്ടാക്കുന്ന സ്ഥാപനമാണ് ആം കമ്പനി. അവര്‍ രൂപകല്‍പ്പന ചെയ്ത പുതിയ ചിപ്പിന്റെ പേര് Cortex-A15 MPCore എന്നാണ്. 2.5 ഏഒ്വ ആണ് അതിന്റെ വേഗം, നിലവിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ ചിപ്പുകളെക്കാളും അഞ്ചുമടങ്ങ് കൂടുതല്‍. വേഗം കൂടിയെന്നു വെച്ച് ഊര്‍ജോപയോഗം വര്‍ധിക്കുന്നില്ല എന്നതാണ് ആം കമ്പനിയുടെ പുതിയ ചിപ്പിന്റെ പ്രത്യേകത. ഐപാഡും ഐഫോണുമൊക്കെ അഞ്ചിരട്ടി വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്യം സങ്കല്‍പ്പിച്ചു നോക്കൂ.

ലോകത്ത് ദിവസവും ഏതാണ്ട് പത്തുലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ വീതം വിറ്റുപോകുന്നു എന്നാണ് കണക്ക്. അതില്‍ ഒന്നില്‍ പോലും ഇന്റലിന്റെ ചിപ്പില്ല എന്നത് കമ്പനിക്കു മേല്‍ കടുത്ത സമ്മര്‍ദമാണ് ഏല്‍പ്പിക്കുന്നത്. 30 വര്‍ഷമായി കമ്പ്യൂട്ടര്‍ ചിപ്പ് രംഗത്തെ കിരീടംവെയ്ക്കാത്ത രാജാക്കന്‍മാരായ ഇന്റലിന് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ മാറ്റത്തിനൊത്ത് എത്താന്‍ കഴിഞ്ഞിട്ടില്ല. അത് പരിഹരിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ കമ്പനി നടത്തുന്നത്.


Monday, December 20, 2010

what is proximity sensor?




A proximity sensor is a sensor able to detect the presence of nearby objects without any physical contact. A proximity sensor often emits an electromagnetic or electrostatic field, or a beam of electromagnetic radiation (infrared, for instance), and looks for changes in the field or return signal. The object being sensed is often referred to as the proximity sensor's target. Different proximity sensor targets demand different sensors. For example, a capacitive or photoelectric sensor might be suitable for a plastic target; an inductive proximity sensor requires a metal target.

The maximum distance that this sensor can detect is defined "nominal range". Some sensors have adjustments of the nominal range or means to report a graduated detection distance.

Proximity sensors can have a high reliability and long functional life because of the absence of mechanical parts and lack of physical contact between sensor and the sensed object.

IEC 60947-5-2 defines the technical details of proximity sensors.

A proximity sensor adjusted to a very short range is often used as a touch switch.

Saturday, December 18, 2010

Comments for Orkut

Friday, December 17, 2010

നോക്കിയ ഇ5 വിപണിയില്‍

മൊബൈല്‍ നിര്‍മ്മാണവിതരണവിപണനരംഗത്തെ വമ്പനായ നോക്കിയയുടെ ഇ സീരിസിലെ പുതിയയിനം സ്‌മാര്‍ട്ട്‌ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍. ഇ5 എന്ന്‌ നാമകരണം ചെയ്‌തിരിക്കുന്ന ഇതിന്‌ 12,699 രൂപയാണ്‌ വില ഇ72 സ്‌മാര്‍ട്ട്‌ ഫോണുമായി വളരെയധികം സാമ്യമുള്ള ഇതില്‍ കൂടുതല്‍ സാധ്യതകള്‍ കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്‌. ഇതില്‍ 320 x 240 റസലോഷനോടുകൂടിയ 2.36 ടി.എഫ്‌.ടി ഡിസ്‌പ്ലേ വൈ-ഫൈ(802.11ബി/ജി) ആന്‍ഡ്‌ ബ്ലൂടൂത്ത്‌ കണക്‌ടിവിറ്റി, ക്വാര്‍ട്ടി കീപാഡ്‌ വിത്ത്‌ 5 നാവിഗേഷന്‍ കീ, ഇന്റേണല്‍ മെമ്മറി 250 എംബിയും റാം സൈസ്‌ 256 എം.ബിയും. ഇതുകൂടാതെ 2 ജി.ബി. എക്‌സ്‌റ്റേണല്‍ എസ്‌.ഡി കാര്‍ഡ്‌ സപ്പോര്‍ട്ട്‌. കുടാതെ നോക്കിയ നല്‍കുന്ന അനേകം സവിശേഷതകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. മ്യൂസിക്‌ പ്ലെയറിന്‌ വളരെ മികച്ച സ്‌റ്റീരിയോ സൗണ്ട്‌ ക്വാളിറ്റിയാണ്‌ കമ്പനി വാഗ്‌ദാനം ചെയ്യുന്നത്‌. എഫ്‌.എം റേഡിയോ വിത്ത്‌ 3.5എം.എം. ജാക്‌, 5 എം.പി ക്യാമറ, ലെഡ്‌ ഫ്‌ളാഷ്‌, സംസാരസമയം 7.2 മണിക്കൂര്‍. നോക്കിയ ഇ5 നല്‍കുന്ന മികച്ച സവിശേഷതകള്‍ ഇ72നെ അനുസ്‌മരിപ്പിക്കുന്നതരത്തിലുള്ളതാണ്‌. ഡിജിറ്റല്‍ കംപാസ്‌, ഒപ്‌ടിക്കല്‍ ട്രാക്ക്‌പാഡ്‌ പിന്നെ വി.ജി.എ വീഡിയോ ഇവയെല്ലാം നോക്കിയയുടെ ശ്രേണിയില്‍ വളരെ മികച്ച പ്രതികരണം ലഭിച്ച ഇ72നെ പ്രതിനിധീകരിക്കുന്നു.
 

നോക്കിയ സ്‌മാര്‍ട്ട്‌മോണ്‍ സി7 ഇന്ത്യന്‍ മാര്‍ക്കറ്റിലും

മൊബൈല്‍രംഗത്തെ ഭീമനായ നോക്കിയ അടുത്തിടെ പുറത്തിറക്കിയ നോക്കിയ സി7 സ്‌മാര്‍ട്ട്‌ഫോര്‍ ഇന്ത്യന്‍ വിപണിയിലും. 3.5 ഡിസ്‌പ്ലേ സ്‌ക്രീനോടുകൂടിയ ഈ ഹാന്റ്‌സെറ്റ്‌ സ്‌മാര്‍ട്ട്‌ ലൂക്ക്‌ നല്‍കുന്നതാണ്‌. ഇതിന്റെ ആക്‌ടീവ്‌ മാട്രിക്‌സ്‌ ഒഎല്‍ഇഡി സാങ്കേതികതയോടുകൂടിയസ്‌ക്രീന്‍ വളരെ മികച്ച നിലവാരത്തിലുള്ളതാണെന്ന്‌ കമ്പനി പറയുന്നു. 360 x 640 റെസല്യുഷനുള്ള ഇതിന്റെ ദര്‍ശാനനുഭവം വളരെ മികച്ചതാണത്രേ. ടച്ച്‌ സ്‌ക്രീന്‍ മോഡ്‌ സാധ്യമാകുന്നതാണിത്‌. 3.5 എം.എം. ഓഡിയോ ജാക്‌ സ്‌പീക്കര്‍ഫാണ്‍, 8 ജി.ബി ഇന്റേണലോടുകൂടി 32 ജി.ബി. കാര്‍ഡ്‌ സപ്പോര്‍ട്ടുചെയ്യുന്നതാണ്‌ ഇതിന്റെ മെമ്മറി. മ്യൂസിക്‌ പ്ലെയര്‍, 8എം.പി. ക്യാമറ, എച്ച്‌.ഡി വീഡിയോ, യു.എസ്‌.ബി സപ്പോര്‍ട്ട്‌, ഡാറ്റ ട്രാന്‍സ്‌ഫറിന്‌ വളരെ വേഗത പ്രധാനംചെയ്യുന്ന ബ്ലൂടൂത്ത്‌ 3.0. ARM 11 680 MHz
മൈക്രോപ്രോസസര്‍. 2ഡി, 3ഡി ഗ്രാഫിക്‌സ്‌ വീഡിയോകളും ഗെയിംസുകളും സപ്പോര്‍ട്ടുചെയ്യുന്ന ഗ്രാഫിക്‌ പ്രൊസസര്‍. ഇതുകൂടാതെ ഫ്‌ളാഷ്‌ലിറ്റ്‌ 4.0, വെബ്‌ റണ്‍ടൈം 7.2 എന്നിവ വെബ്‌ ബ്രൗഡിംഗ്‌ അനുഭവം പ്രധാനം ചെയ്യുന്നു. 9.6 മമണിക്കൂറാണ്‌ ടോക്ക്‌ടൈം. 2ജി ജി.എസ്‌.എം ഈ മോഡലില്‍ വര്‍ക്ക്‌ ചെയ്യുന്നതാണ്‌. മെറ്റല്‍, ബ്രൗണ്‍, ബ്ലാക്ക്‌ എന്നീ മൂന്നു നിറങ്ങളിലായാണ്‌ ഇത്‌ ഇന്ത്യയില്‍ ലഭ്യമാകുന്നത്‌.
നവംബര്‍ ആദ്യവാരം മുതല്‍ ലഭ്യമാകുന്ന ബിസിനസ്‌ ആവശ്യങ്ങള്‍ക്ക്‌ ഏറ്റവും ഉപകരിക്കുന്ന ഈ മൊബൈല്‍ ഹാന്റ്‌സെറ്റിനുവേണ്ടി അഡ്വാന്‍സ്‌ ബുക്കിംഗ്‌ ആരംഭിച്ചതായി നോക്കിയയുടെ അറിയിപ്പില്‍ പറയുന്നു. 20,000 മുതല്‍ 25,000 വരെയാണ്‌ ഇതിന്‌ വില കണക്കാക്കുന്നത്‌.

ഫേസ്‌ബുക്ക്‌ ഇമെയില്‍ സേവനം ഇന്ന്‌ ആരംഭിക്കുന്നു

ജിമെയിലിനും യാഹൂമെയിലിനും വെല്ലുവിളി ഉയര്‍ത്തി സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ വെബ്‌സൈറ്റായ ഫേസ്‌ബുക്ക്‌ ഇമെയില്‍ സേവനം ആരംഭിക്കുന്നു. 50 കോടി ഫേസ്‌ബുക്ക്‌ ഉപയോക്താക്കള്‍ക്കാണ്‌ ഈ സേവനം ഏറെ ഗുണം ചെയ്യുക. തിങ്കളാഴ്‌ച മുതലാണ്‌ ഫേസ്‌ബുക്ക്‌ ഇമെയില്‍ സംവിധാനം തുടങ്ങുന്നത്‌. @facebook.com എന്ന വിലാസമായിരിക്കും ഇമെയിലില്‍ ലഭിക്കുക.സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഇന്നു നടക്കുന്ന ചടങ്ങില്‍ ഫേസ്‌ബുക്ക്‌ ഇമെയില്‍ സംവിധാനം ലോകത്തിനു പരിചയപ്പെടുത്തും. `പ്രോജക്‌ട്‌ ടൈറ്റന്‍' എന്ന പേരില്‍ രഹസ്യമായാണ്‌ ഫേസ്‌ബുക്ക്‌ ഇമെയില്‍ സേവനത്തിന്റെ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്‌. `ജിമെയില്‍ കില്ലര്‍' എന്നാണ്‌ സൈബര്‍ലോകം ഈ പ്രോജക്‌ടിനെ വിശേഷിച്ചിരിക്കുന്നത്‌. ഫോട്ടോ ഷെയറിംഗ്‌ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇമെയിലിലും ലഭ്യമാകുമെന്നത്‌ ഫേസ്‌ബുക്കിനു നേട്ടമാകും. ഈ വാര്‍ത്ത വന്നതു മുതല്‍ യാഹൂ, ഗൂഗിള്‍, മൈക്രോസോഫ്‌റ്റ്‌ കമ്പനികള്‍ തങ്ങളുടെ ഇമെയില്‍ സംവിധാനം പരിഷ്‌കരിക്കാനുള്ള നെട്ടോട്ടത്തിലാണ്‌.

എല്‍.ജിയുടെ പുതിയ സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍

മൊബൈല്‍ രംഗത്ത്‌ ഏറെ പേരെടുത്ത എല്‍ജി. തങ്ങളുടെ പുതിയ സ്‌മാര്‍ട്ട്‌ഫോണായ എല്‍.ജി ജിഎം730 ഇന്ത്യന്‍ മാര്‍ക്കറ്റിലിറക്കി. എയ്‌ജിന്‍ ജിഎം730 എന്നും അറിയപ്പെടുന്ന ഇത്‌ 3 ഇഞ്ച്‌ ടച്ച്‌ സ്‌ക്രീന്‍ (262കെ കളര്‍- വിക്യൂവിജിഎ) ഡിസ്‌പ്ലേ പ്രധാനംചെയ്യുന്നതാണ്‌. 240 x 400 ആണ്‌ ഇതിന്റെ റെസല്യൂഷന്‍. ഓട്ടോ ഫോക്കസ്‌ സവിശേഷതകളോടെ 5 മെഗാപിക്‌സല്‍ റെസലൂഷനോടുകൂടിയ ക്യാമറ. വീഡിയോ കോളിംഗിന്‌ സെക്കന്‍ഡറി വി.ജി.എ ക്യാമറയുമുണ്ട്‌. 289 ഇന്റേണല്‍ മെമ്മറിയോടുകൂടിയ ഇതിന്‌ 32 ജി.ബിവരെ വര്‍ദ്ധിപ്പിക്കാവുന്ന എക്‌സ്‌റ്റേണല്‍ മൈക്രോ സിഡി മെമ്മറിയും ഉപയോഗിക്കാവുന്നതാണ്‌. ബ്ല്യൂടൂത്ത്‌, വൈഫൈ, മൈക്രോ യു.എസ്‌ബി, എ-ജി.പി.എസ്‌, എം.പി3 പ്ലയര്‍, എഫ്‌.എം റേഡിയോ, മൈക്രോസോഫ്‌റ്റ്‌ വിന്‍ഡോസ്‌ മൊബൈല്‍ 6.1 പ്രൊഫഷണല്‍, ക്വാല്‍കം MSM7201A 528 MHz പ്രോസസ്സര്‍ എന്നിവയുമുണ്ട്‌. ഈ സെറ്റിന്റെ ബോഡിയുടെ കനം 11.9 എം.എം. ആണ്‌. അതുപോലെ വളരെ സ്‌മൂത്തായി ഉരട്ടിയിരിക്കുന്ന ഇതിന്റെ വശങ്ങള്‍ സെറ്റിന്‌ കൂടുതല്‍ ഭംഗിനല്‍കുന്നു. മറ്റുള്ള സ്‌മാര്‍ട്ട്‌ഫോണുകളേക്കാള്‍ വളരെ വേഗതയോടെ മെസേജിംഗ്‌ ചെയ്യാമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്‌.
19,000 രൂപ വില കണക്കാക്കുന്ന ഇത്‌ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള പ്രമുഖ ഷോപ്പുകളില്‍ നിന്നും ലഭിക്കും.

 

നോക്കിയ ഇ7 2011 ജനുവരിയില്‍

ലോകോത്തര മൊബൈല്‍ കമ്പനിയായ നോക്കിയ തങ്ങളുടെ പുത്തന്‍ സിംബിയന്‍ 3 അടിസ്‌ഥാനമാക്കിയുള്ള നോക്കിയ ഇ7 സ്‌മാര്‍ട്ട്‌ഫോണിന്റെ പുറത്തിറക്കല്‍ 2011 ജനുവരിയിലേക്ക്‌ മാറ്റി. നേരത്തെ ഡിസംബര്‍ പര്‍ചേഴ്‌സിന്‌ അനുയോജ്യമാംവിധം ഡിസംബറില്‍ പുറത്തിറക്കാന്‍ പ്ലാന്‍ ചെയ്‌തിരിക്കുകയായിരുന്നു. കഴിഞ്ഞ സെപ്‌റ്റംബറില്‍ ലണ്ടനില്‍ നടന്ന നോക്കിയ കോണ്‍ഫറന്‍സില്‍ അനൗസ്‌ ചെയ്‌തിരുന്നതാണ്‌ നോക്കിയ ഇ7. സെറ്റ്‌ കൂടുതല്‍ യൂസര്‍ ഫ്രണ്ട്‌ലിയാക്കുന്നതിനാലാണ്‌ ലോഞ്ചിംഗ്‌ വൈകുന്നതെന്ന്‌ ഫിന്നിഷ്‌ കമ്പനിയായ നോക്കിയ പറയുന്നു. തീര്‍ത്തും ബിസിനസ്‌ ക്ലാസ്‌ ആയ ഇ7 നുവേണ്ടി ജനുവരിവരെ കാത്തിരിക്കണം. സെറ്റില്‍ 4 ഇഞ്ച്‌ ടച്ച്‌ സ്‌ക്രീന്‍ ഡിസ്‌പ്ലേ, 8 എം.പി പ്രൈമറി ക്യാമറ, സെക്കന്‍ഡറി വി.ജി.എ ക്യാമറ, ഡ്യുവല്‍ ലെഡ്‌ ഫ്‌ളാഷ്‌, എച്ച്‌.ഡി വീഡിയോ, സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൗകര്യം, ക്വാര്‍ട്ടി ടീബോഡ്‌,16 ജി.ബി ഇന്റേണല്‍ മെമ്മറി, 256 എം.ബി റാം, 1 ജി.ബി റോം, സിംബിയന്‍ 3 ഒ.എസ്‌, എ.ആര്‍.എം 11 680എംഎച്ച്‌സെഡ്‌ പ്രോസസര്‍, 3ഡി ഗ്രാഫിക്‌സ്‌, ജി.പി.ആര്‍.എസ്‌, എഡ്‌ജ്‌, 3ജി, ബ്ലൂടൂത്ത്‌, യു.എസ്‌.ബി, ബ്രൗസര്‍, എഫ്‌.എം സ്‌റ്റീരിയോ റെഡിയോ, ഡൗണ്‍ലോഡബിള്‍ ഗെയിംസ്‌, ജാവ, എം.പി3, എം.പി4 പ്ലെയര്‍, ഡോക്യുമെന്റ്‌ എഡിറ്ററുകളായ വേര്‍ഡ്‌, എക്‌സല്‍, പവര്‍പോയിന്റ്‌, പി.ഡി.എഫ്‌, വീഡിയോ/ഫോട്ടോ എഡിറ്റര്‍, ദീര്‍ഘസമയബാറ്ററി തുടങ്ങി വിവിധങ്ങളായ സൗകര്യങ്ങളാണ്‌ ഇതിലുള്ളത്‌.
 

What is GSM ?



What is GSM ?

GSM Technology is continually evolving. Having made great leaps forward in the past 10 years, it is facing an even greater evolution in the years ahead.

What do the initials GSM stand for?
Global System for Mobile Communications

What is GSM?
GSM is an open, non-proprietary system that is constantly evolving. One of its great strengths is the international roaming capability. This gives consumers seamless and same standardised same number contact ability in more than 170 countries. GSM satellite roaming has extended service access to areas where terrestrial coverage is not available.

What is technically distinctive about the technology?
GSM differs from first generation wireless systems in that it uses digital technology and time division multiple access transmission methods. Voice is digitally encoded via a unique encoder, which emulates the characteristics of human speech. This method of transmission permits a very efficient data rate/information content ratio.

How will GSM evolve?
High bandwidth services are already becoming available through second generation technologies. The development path to 3GSM is clearly mapped out and brings with it the possibilities of sophisticated data and multimedia applications. The GSM standard will continue to evolve, I with wireless, satellite and cordless systems offering greatly expanded services. These will include high speed, multimedia data services, inbuilt support for parallel use of such services and seamless integration with the Internet and wire line networks.

What is 3GSM?
3GSM is the generic term used for the next generation of mobile communications services.
These new systems will provide enhanced services to those available today ie, voice, text and data. The concepts for 3GSM services are currently being developed across the industry and by global groups such as the Third Generation Partnership Project (3GPP). The GSM Association's vision of 3GSM is based on today's GSM standard, but evolved to include an additional radio air interface better suited to high speed and multimedia data services.

Will my current mobile phone cease to work when 3GSM systems are launched?
There will be a period in which second generation and third generation systems co-exist. In essence, third generation systems are based on second generation infrastructure and services, but offer a new radio interface, among other features. So your current mobile will continue to operate. It will be up to you whether you wish to access 3GSM services. If you do, you will need to upgrade.

What services will 3GSM offer?
Video on demand, high speed multimedia and internet access are just a few possibilities. The main benefit of third generation systems is that they will offer high end service capabilities, which include substantially enhanced capacity, quality and data rates than currently available. 3GSM services will also include concurrent usage of multiple services and bridge the gap between wireless and internet/computing.

Will third generation systems be truly worldwide and how can I find out about developments in my own country?
It is likely that there will be up to three types of technology deployed in 3GSM. These systems are being harmonized to ensure they are compatible and will accept multimode handsets. This integration of systems and services will give users worldwide roaming. Your national regulatory authority is the best and most accurate source of information on third generation licenses and their availability in your country. However, the GSM Association collates this information as it becomes available and will be happy to help with any queries you may have.

Is there a health risk-using mobile phones?
The international scientific community reviews all relevant research as it is published. The consensus of these expert groups is that there is no demonstrable evidence of a risk to human health from mobile phone use. In addition, it is argued that the low powered radio signals produced by mobile phones do not have sufficient intrinsic energy to affect genetic material. The GSM Association continues to support international quality research into this question and contributes to a program coordinated by the World Health Organization.

Is GSM secure?
From the outset, GSM has been a system designed with stringent levels of inbuilt security. With constantly enhanced transmission protocols and algorithms added to the flexible and future proof platform, GSM remains the most secure public wireless standard in the world.

What is the GSM Association?
The GSM Association, based in Dublin, Ireland and London, UK, represents the interests of more than 690 GSM, satellite and 3GSM operators, key manufacturers and suppliers to the GSM industry as well as regulatory and administrative bodies from more than 190 countries and regions around the world. Most of the first third generation licensees are also members. The GSM Association is responsible for the continued maintenance of open standards and interoperability. The global cooperation between operators is most powerfully illuminated by the success of international roaming. One of the Association's major priorities is the development and promotion of the GSM standard worldwide.

Thursday, December 09, 2010

പോസറ്റീവായ പ്രതികരണങ്ങളിലൂടെ ടെന്‍ഷനെ അതിജീവിക്കാന്‍ കഴിയും.

1. സ്വയം വിശകലനം ചെയ്യു
പോസറ്റീവായ പ്രതികരണങ്ങളിലൂടെ ടെന്ഷനെ അതിജീവിക്കാന്കഴിയും. എന്താണ് ടെന്ഷന്റെ കാരണമെന്ന് സ്വയം വിശകലനം ചെയ്യുക. ടെന്ഷന്റെ മൂലകാരണം .എന്താണെന്ന തിരിച്ചറിവുതന്നെ പലപ്പോഴും സമ്മര്ദം കുറയ്ക്കും. ഏതെങ്കിലും തരത്തില്പരിഹരിക്കാവുന്നതാണെങ്കില്അതിനുശ്രമിക്കുകയും ചെയ്യുന്നതോടെ ടെന്ഷന്ഒഴിവാകുകയും ചെയ്യും. പരിഹാരം എളുപ്പമല്ലാത്ത കാര്യമാണെന്നു തോന്നിയാല്ഏറ്റവും വിശ്വസ്തതയുള്ള സുഹൃത്തുമായി പ്രശ്നം പങ്കിടുക. തുറന്നുപറയാനുള്ള മനസ്സും സ്വയം വിശകലനംചെയ്യാന്തയ്യാറുമുള്ളവര്ക്ക് എളുപ്പം ടെന്ഷന്അതിജീവിക്കാനാകും

2. നെടുവീര്പ്പിടുക


എന്തെങ്കിലും മനപ്രയാസമുണ്ടാകുമ്പോള്സ്വയമറിയാതെ നാം നെടുവീര്പ്പിടാറുണ്ട്. നെടുവീര്പ്പിലൂടെ ദീര്ഘശ്വാസമെടുക്കുമ്പോള്കൂടുതല്ഓക്സിജന്ഉള്ളിലെത്തുകയും അത് ശരീരകോശങ്ങള്ക്ക് ചെറിയതോതില്ആശ്വാസം നല്കുകയും ചെയ്യും.

3. ശ്വസനവ്യായാമങ്ങള്


ശാന്തമായി ഒരിടത്ത് സ്വസ്ഥമായി നിവര്ന്നിരിക്കുക.
വായതുറന്ന് ശ്വാസം പൂര്ണമായി ഊതി പുറത്തുകളയുക
ഏതാനും സെക്കന്റ് നേരത്തേയ്ക്ക് ശ്വാസം ഉള്ളിലേയ്ക്കെടുത്ത് നിറയ്ക്കുക.

ഉള്ളില്ശ്വാസംനിറഞ്ഞുകഴിഞ്ഞാല്വായ തുറന്ന് സാവധാനം ശ്വാസം പുറത്തേയ്ക്ക് ഊതിവിടുക. എത്ര സെക്കന്റ് നേരം കൊണ്ടാണോ ശ്വാസം എടുത്തത് അതിന്റെ ഇരട്ടിനേരംകൊണ്ടുവേണം ശ്വാസം പുറത്തേയ്ക്കുവിടുന്നത്.

എട്ടോ പത്തോ തവണ ഇങ്ങനെ ശ്വാസോച്ഛ്വാസം ചെയ്യുക.

4. പ്രാണായാമം


നാഡീശുദ്ധീപ്രാണായാമം: ച്രമംപടിഞ്ഞ് നിവര്‍ന്നിരിക്കുക. ഉള്ളിലെ ശ്വാസം 

പൂര്‍ണമായി ഉച്ച്വസിച്ചുകളയുക. വലതുകയ്യുടെ പെരുവിരല്‍കൊണ്ട് മൂക്കിന്റെ വലത്തെ

 ദ്വാരം അടച്ച് ഇടത്തെ മൂക്കിലൂടെ സാവധാനത്തില്‍ ശ്വാസമെടുക്കുക. ഉള്ളില്‍ ശ്വാസം

 നിറഞ്ഞാല്‍ മൂക്കിന്റെ ഇടത്തെ ദ്വാരം അടച്ച് വലതുമൂക്കിലൂടെ സാവധാനത്തില്‍ 

ശ്വാസം പുറത്തുവിടുക. ശ്വാസം ഉള്ളിലേയ്‌ക്കെടുത്തതിന്റെ ഇരട്ടി സമയംകൊണ്ടാണ് 

ശ്വാസം പുറത്തുവിടേണ്ടത്. വീണ്ടും മൂക്കിന്റെ ഇടത്തെദ്വാരം അടച്ചുപിടിച്ച് 

വലതുദ്വാരത്തിലൂടെ ശ്വാസം പുറത്തുവിടുകയും ചെയ്യുക. ഇങ്ങനെ നാലുതവണ 

ചെയ്യുമ്പോള്‍ ഒരു പ്രാണായാമമായി. സാവധാനം ഇത് അഭ്യസിച്ചുതുടങ്ങി ക്രമേണ 12

പ്രാണായാമംവരെ ചെയ്യുക.


ശീതളീപ്രാണായാമം:

ചമ്രംപടിഞ്ഞ് നിവര്‍ന്നിരുന്ന് നാവ് കുഴല്‍പോലെ ചുരുട്ടി വായിലൂടെ ദീര്‍ഘമായി ശ്വാസമെടുക്കുക. ഉള്ളില്‍ ശ്വാസം നിറഞ്ഞുകഴിഞ്ഞാല്‍ ഏതാനും സെക്കന്റ് ശ്വാസം ഉളളില്‍ നിര്‍ത്തിയശേഷം രണ്ട് നാസാദ്വാരങ്ങളിലൂടെയും സാവധാനം പുറത്തുവിടുക. ഇത് ഒരു പ്രാണായാമമാണ്. ഇങ്ങനെ ആറുതവണ ചെയ്യാം.


സംഗീതം

ടെന്ഷന്ഒഴിവാക്കാനുള്ള ഏറ്റവും നല്ല ഉപായമാണ് സംഗീതം. ടെന്ഷനകറ്റാന്പ്രത്യേകം ചിട്ടപ്പെടുത്തിയ സംഗീതകൃതികള്ഇപ്പോള്ലഭ്യമാണ്. പാട്ടുകേള്ക്കുന്നതിനേക്കാള്ആശ്വാസദായകമാണ് അല്പം ഉറക്കെ പാട്ടുപാടുന്നത്. കുളിമുറിയില്കയറുമ്പോള്പലരും പാട്ടുപാടാന്കാരണം അവിടെ തികഞ്ഞ സ്വാതന്ത്ര്യത്തോടെ പാടുമ്പോള്മനസ്സിനുണ്ടാകുന്ന ലാഘവമാണ്.

6. പ്രാര്ഥന

ജീവിതത്തിലെ ഒറ്റപ്പെടലിന്റെയും വാര്ധക്യത്തിന്റെയുമൊക്കെ ടെന്ഷനുകള്അനുഭവിക്കുന്നവര്പലപ്പോഴും ഭക്തിമാര്ഗത്തിലേയ്ക്കു തിരിയുന്നതിന് ഒരു കാരണം അതിലൂടെ കിട്ടുന്ന ആശ്വാസമാണ്. ഭക്തിയെയും വിശ്വാസത്തെയും സാമാന്യബുദ്ധിയോടെയും വിവേചനബോധത്തോടെയും കൈക്കൊളളുന്നത് ടെന്ഷന് ആശ്വാസമേകും.

7. ഹോബികള്

രസകരമായ ഹോബികളുള്ളവര്ക്ക് അതില്മുഴുകിയിരിക്കുന്നത് എല്ലാത്തരം ടെന്ഷനുകളില്നിന്നും മോചനം നല്കാറുണ്ട്. ചിത്രരചന, പൂന്തോട്ട നിര്മാണം, കൗതുക വസ്തുനിര്മാണം, തുന്നല്‍, ചെറിയ കൃഷിപ്പണികള്‍, സ്റ്റാമ്പ് ശേഖരണം തുടങ്ങി ഓരോരുത്തര്ക്കും അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള ഹോബികള്വളര്ത്തിയെടുക്കാം

8. സഞ്ചാരം

ജോലിത്തിരക്കുകളില്നിന്നുവിട്ട് എപ്പോഴെങ്കിലും യാത്രപോകുന്നത് മനസ്സിന്റെ എല്ലാ പിരിമുറുക്കങ്ങളും അകറ്റാന്നല്ലതാണ്. കുടുംബാംഗങ്ങളെയും കൂട്ടി വല്ലപ്പോഴും ചെറിയ ചെറിയ യാത്രനടത്തുന്നത് കുടുംബ ബന്ധങ്ങള്മെച്ചപ്പെടുത്തുന്നതിനും ജീവിതം കൂടുതല്ആഹ്ലാദഭരിതമാക്കുന്നതിനും നല്ലതാണ്. ടെന്ഷനുള്ള സമയത്ത് വെറുതെ ഒരു സവാരിക്കിറങ്ങുന്നതും നല്ലതാണ്

9. മധുരസ്മരണകള്

ജീവിതത്തിലെപ്പോഴെങ്കിലും ഉണ്ടായിട്ടുള്ള ആഹ്ലാദകരമായ കാര്യങ്ങള്ഓര്ത്തെടുക്കാന്ശ്രമിക്കുന്നത് എപ്പോഴും ടെന്ഷനുകളില്നിന്ന് മോചനം നല്കാന്സഹായിക്കും. ആഹ്ലാദകരമായ ഒരു യാത്രയുടെ, സ്നേഹമുള്ളവര്ക്കൊക്കം ചെലവഴിച്ച ആഹ്ലാദ നിമിഷങ്ങളുടെ സ്മരണയോ, കൂടെക്കൂടെ ചിരിപ്പിച്ച ഒരു തമാശയോ ഓര്ത്തെടുക്കുക


10. ഉത്കര്ഷവേളകള്



വീട്ടിലെല്ലാവരും ഒരുമിച്ചിരുന്ന് കാര്യങ്ങള്തുറന്നുപറയുകയും ചര്ച്ച ചെയ്യുകയും 

ചെയ്യുന്ന രീതി വളര്ത്തിയെടുക്കണം.ഇങ്ങനെ എല്ലാ അംഗങ്ങളും 

ആഹ്ലാദത്തോടെയിരിക്കുന്ന സമയമാണ് ഉത്കര്ഷവേള. പലവീടുകളിലും 

എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാറുണ്ട്. അതുമാത്രം പോര. ദിവസവും 

കുറച്ചുനേരമെങ്കിലും എല്ലാവരും ഒരുമിച്ചിരുന്ന് തുറന്നു സംസാരിക്കണം. ഒറ്റക്കല്ല 

എന്ന ബോധം മനസ്സില്വളരാനും പങ്കാളിത്തമനോഭാവം ഉണ്ടാകാനും ഇത് 

പ്രയോജനകരമാണ്