ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Monday, January 17, 2011

എംബെഡഡ് സിസ്റ്റം


എംബെഡഡ് സിസ്റ്റം



എംബഡഡ് സിസ്റ്റങ്ങൾ

സംവിധാനങ്ങളെയാണ് നിശ്ചിതമായ ഒന്നോ അതിലധികമോ ജോലികൾ ചെയ്യുവാനുപയോഗിക്കുന്ന
 കമ്പ്യൂട്ടർ എന്നു വിളിക്കുന്നത്. മിക്കപ്പോഴും റിയൽ-ടൈം വിവരങ്ങളെ സ്വീകരിച്ച് യഥസമയംപ്രതികരിക്കുവാനുള്ള ജോലികളാണ് ഇവക്ക് നൽകപ്പെടുക.നേരേ മറിച്ച് സാധാരണ വിവിധാവശ്യ കമ്പ്യൂട്ടറുകൾ, ആവശ്യത്തിനുള്ള സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്ത് ഉപഭോക്താവിന്റെഅസംഖ്യംആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാം. ഇന്ന് നാം കൈകാര്യം ചെയ്യുന്ന അനവധി ഉപകരണങ്ങളിൽ എംബഡഡ് സിസ്റ്റങ്ങൾഉപയോഗിക്കുന്നു. മൈക്രോകൺട്രോളർമൈക്രോപ്രൊസസ്സർഡിജിറ്റൽ സിഗ്നൽ പ്രൊസസ്സർമുതലായവയാണ് ഇവ നിയന്ത്രിക്കാൻ ഉപയോഗിക്കുന്നത്
വിവിധ തരം എംബഡഡ് സിസ്റ്റങ്ങൾ
എംബഡഡ് സിസ്റ്റങ്ങളുടെ ഉപയോഗത്തിന് അനവധി ഉദാഹരണങ്ങളുണ്ട്.
 വിദൂര ആശയവിനിമയത്തിൽ അനവധി എംബഡഡ് സിസ്റ്റങ്ങൾ ഉപയോഗിക്കുന്നു. 
ടെലിഫോൺ ശൃംഖലയിൽ ഉപയോഗിക്കുന്ന ടെലിഫോൺ സ്വിച്ചുകൾ മുതൽ 
സാധാരണക്കാരന്റെ കയ്യിലെ മൊബൈൽ ഫോൺ വരെ എംബഡഡ് സിസ്റ്റങ്ങൾക്ക്
 ഉദാഹരണങ്ങളാണ്. കമ്പ്യൂട്ടർ ശൃംഖലകളിൽ റൗട്ടറുകളും ബ്രിഡ്ജുകളും ഉപയോഗിക്കുന്നു.
വീട്ടുപകരണങ്ങളായഅലക്കുയന്ത്രംമൈക്രോ വേവ് ഓവനുകൾ മുതാലായവയെ
ല്ലാം എംബെഡെഡ് സിസ്റ്റങ്ങൾ ഉപയോഗിക്കുന്നവയോ എംബഡഡ് സിസ്റ്റങ്ങൾ തന്നെയോ ആണ്.
ഗതാഗത്തിനുപയോഗിക്കുന്ന വിമാനം മുതൽ സാധാരണ നിരത്തിലോടുന്ന വാഹനങ്ങളിൽ 
വരെ എംബഡഡ് സംവിധാനങ്ങൾ ഉപയോഗിക്കുന്നു. ഇന്നത്തെ വിമാനങ്ങളിൽ ഇനേർഷ്യൽ 
ഗയിഡൻസ് സംവിധാനങ്ങൾ, ജി.പി.എസ്. സ്വീകരണികൾ മുതലായ സജ്ജീകരണങ്ങൾ 
സുരക്ഷിതത്വം ഉറപ്പു വരുത്തുന്നു. ബ്രഷ് ലെസ്സ് ഡി.സി. മോട്ടോറുകൾഇൻഡക്ഷൻ മോ
ട്ടോറുകൾ, മറ്റുഡി.സി. മോട്ടോറുകൾ മുതലായവ ഇലക്ടോണിക് മോട്ടോർ നിയന്ത്രണ സം
വിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. സാധാരണ വാഹനങ്ങൾ, വൈദ്യുത വാഹനങ്ങൾ
ഹൈബ്രിഡ് വാഹനങ്ങൾ എന്നിവയിൽ മലിനീകരണം നിയന്ത്രിക്കുന്നതിനും, കാര്യക്ഷമത 
വർദ്ദിപ്പിക്കുന്നതിനും എംബഡഡ് സംവിധാനങ്ങൾ ഉപയോഗിക്കുന്നു. വാഹനങ്ങളിൽ
 ഉപയോഗിക്കുന്ന മറ്റ് സംവിധാനങ്ങൾ ആന്റി ബ്രേക്കിങ്ങ് സംവിധാനം, 4 വീൽ ഡ്രൈവ്,
 ഓട്ടോമാറ്റിക് ട്രാക്ഷൻ നിയന്ത്രണം മുതലായവയാണ്.
ഇ.സി.ജി.,ഇ.ഇ.ജി.,ഇലക്ട്രോണിക് സ്പന്ദമാപിനകൾ തുടങ്ങിയ വൈദ്യോപകരണങ്ങളിൽ 
തരംഗങ്ങളുടെ ഉച്ചത വർദ്ധിപ്പിക്കുന്നതിനും റെക്കോർഡ് ചെയ്തു വയ്ക്കുന്നതിനും എംബഡഡ് 
സംവിധാനങ്ങൾ ഉപയോഗിക്കുന്നു. സി.ടി. സ്കാൻഎം.ആർ.ഐ. സ്കാൻ മുതലായ 
ഇമേജിങ്ങ് സംവിധാനങ്ങളും കാർഡിയാക് പേസ് മേക്കർ പോലുള്ള അനവധി റിയൽ ടൈം 
എംബഡഡ് സംവിധാനങ്ങളും വൈദ്യശാസ്ത്ര രംഗത്ത് ഉപയോഗിക്കുന്നുണ്ട്.

[തിരുത്തുക]

ഇന്നത്തെ പ്രധാന വാര്‍ത്ത‍


2011 ജനുവരി 17

ഐ.പി. ടി.വി


ഐ.പി. ടി.വി.

ഇൻറർനെറ്റ് പ്രോട്ടോക്കോൾ അനുസരിച്ച് ഡിജിറ്റൽ ടെലിവിഷൻ സേവനമാണ്
ഇൻറർനെറ്റ് പ്രോട്ടോക്കോൾ ടെലിവിഷൻ. സാധാരണ ചാനലുകൾ പോലെ
ഒരു ദിശയിലേക്ക് മാത്രമല്ല നേരേമറിച്ച് ടെലിവിഷൻ സംപ്രേക്ഷണം നടത്തുന്ന
സ്ഥലത്തേക്കും ആശയവിനിമയം നടത്താൻ ഐ.പി. ടി.വി. അവസരമൊരുക്കുന്നു.
മറ്റൊരു നേട്ടം ഇഷ്ടസമയക്കാഴ്ചയാണ്. ഐ.പി. ടി.വിയിൽ ഏതു പരിപാടിയും
 ഏതുസമയത്തും കാണാം. സേവനദാതാവിൻറെ പക്കലുള്ള ശേഖരത്തിൽ നിന്ന്
 ഇഷ്ടമുള്ള പരിപാടികൾ ഉപയോക്താവിന് കാണാവുന്നതാണ്. ഐ.പി. ടി.വി.
 സേവനം ലഭ്യമാക്കാനായി സെറ്റ്-ടോപ് ബോക്സ് ടിവിക്കോ കംപ്യൂട്ടറിനോ ഒപ്പം
ഘടിപ്പിക്കണം. ഇതിനെ നിയന്ത്രിക്കാനായി ഒരു റിമോർട്ടു കൂടി ലഭിക്കും.
ഇതുപയോഗിച്ചാണ്‌ ചാനലുകൾ മാറ്റുന്നതും വീഡിയോഫയലുകൾ
സേവനദാതാവിന്റെ പക്കൽ നിന്നും നമുക്ക് മുന്നിലേക്ക് എത്തുന്നതും.
ബി.എസ്.എൻ.എൽ. മൈ വേ എന്ന വാണിജ്യ നാമത്തിലാണ്
ഐ.പി. ടി.വി. സേവനം ലഭ്യമാക്കുന്നത്. റിലയൻസ്ഭാരതി എയർടെൽ
 എന്നീ സ്വകാര്യ സംരംഭകരും ഐ.പി. ടി.വി. സേവനം നൽകുന്നുണ്ട്.
ഐ.പി. ടി.വി. സേവനം മൂന്ന് തരത്തിലുണ്ട്. ലൈവ് ടെലിവിഷൻ,
ടൈം ഷിഫ്റ്റഡ് പ്രോഗ്രാമിങ്, വീഡിയോ ഓൺ ഡിമാൻഡ്.

സവിശേഷതകൾ

അടിസ്ഥാനടെലിഫോൺ സേവനം ലഭ്യമാകുന്ന കമ്പികളിലൂടെ
ഇന്റെർനെറ്റ് പ്രോട്ടോക്കോൾ അനുസരിച്ച് നൽകുന്ന ടെലിവിഷൻ
 സേവനമാണ്‌ ഐ.പി. ടി.വി. ഇന്റെർനെറ്റ് പ്രോട്ടോക്കോൾ 
ടെലിവിഷൻ എന്നാണ്‌ പൂർണ രൂപം.ഒരൊറ്റ ചെമ്പ്കമ്പി
ലിങ്കിലൂടെ ടെലിഫോൺ(VoIP),ടെലിവിഷൻ(ipTV),സിനിമാ
 ഡോക്യൂമെന്ററി(video on Demand) എന്നിവക്കൊപ്പം ഇന്റെർനെറ്റും ലഭിക്കുന്നു.
സാധാരണ ചാനലുകൾ പോലെ ഒരു ദിശയിലേക്ക് മാത്രമല്ല നേരേമറിച്ച് ടി.വി.
സംപ്രേഷണം നടത്തുന്ന സ്ഥലത്തേക്കും ആശയവിനിമയം നടത്താൻ ഐ.പി. ടി.വി.
അവസരമൊരുക്കുന്നു. മറ്റൊരു നേട്ടം ഇഷ്ട്ടസമയകാഴ്ച്ചയാണ്‌. സാധാരണയായി
 ടെലിവിഷൻ പരിപാടികൾ നേരിട്ട് (ലൈവ്) ആയാണ്‌ ആസ്വദിക്കുന്നത്. എന്നാൽ
ഐ.പി. ടി.വി.യിൽ സംപ്രേഷണം ചെയ്തുകഴിഞ്ഞ ഏതുപരിപാടിയും
ഏതുസമയത്തും കാണാം. സേവനദാതാവിന്റെ പക്കലുള്ള സിനിമ,ഡോക്യൂമെന്ററി
 എന്ന ശേഖരത്തിൽ നിന്ന് ഉപയോക്താവിന്റെ ഇഷ്ട്ടത്തിനനുസരിച്ച് ആസ്വാദനമാകാം.

[തിരുത്തുക]ഗാർഹിക ശൃംഖല

[തിരുത്തുക]പ്രോട്ടോക്കോളുകൾ

പേഴ്സണൽ കംപ്യൂട്ടർ അല്ലെങ്കിൽ സെറ്റ്-ടോപ് ബോക്സ് ഘടിപ്പിച്ച ടെലിവിഷൻ
എന്നിവ ഐ.പി. ടി.വി. കാണുന്നതിന് അത്യാവശ്യമാണ്. എംപെഗ്-2 അല്ലെങ്കിൽ
എംപെഗ്-4സാങ്കേതികതയിലാണ് വീഡിയോ കംപ്രസ്സ് ചെയ്യുന്നത്. എന്നിട്ട് വീഡിയോ
എംപെഗ് ട്രാൻസ്പോർട്ട് സ്ട്രീമിലേക്ക് അയ്ക്കുന്നു. ഇവിടെ നിന്നും ലൈവ്
 ടിവിയിലേക്ക് ഐ.പി. മൾട്ടികാസ്റ്റ്വഴിയും വീഡിയോ ഓൺ ഡിമാൻഡ്
സേവനത്തിലേക്ക് ഐ.പി. യൂണികാസ്റ്റ് വഴിയും വീഡിയോ വിതരണം ചെയ്യുന്നു.
ഒരേ സമയം വിവിധ കംപ്യൂട്ടറുകളിലേക്ക് വിവരം കൈമാറാനുപയോഗിക്കുന്ന
 രീതിയാണ് ഐ.പി. യൂണികാസ്റ്റ്. മാനക-അടിസ്ഥാന ഐപി ടിവിയിൽ
താഴെപ്പറയുന്ന പ്രോട്ടോക്കോളുകൾ ഉപയോഗിക്കുന്നു.

[തിരുത്തുക]

APPLE iPHONE 3G 2011