![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjQNp1WOwALcUkfoxoCawMLQeD1QB-4ucPcqvnMzho0IqzLLLkkl763MODkRgOEdWmroI2zDXxqynVtD1QoqyMcCpbMKpRTJ6qxCpbubNxPdflR1ZTwZSd7r2f5kx8Va3toB_uewfwlRyg/s1600/simcard.jpg)
സിം കാര്‍ഡിലെ വിവരങ്ങള്‍ നഷ്ടപെട് പോകുക,മിക്കവാറും നമുക്ക് എല്ലാവര്ക്കും പറ്റുന്ന അബധമാണല്ലോ,
ചിലപ്പോള്‍ അത് നമ്മുടെ വിലപെട്ട contacts ,
അല്ലെങ്കില്‍ message,ആയിരിക്കും,അവ തിരിച്ചു എടുക്കാനായി ഒരു സോഫ്റ്റ്‌വെയര്‍ ,
ഇതു ഉപയോഗിച്ച് സിം കാര്‍ഡിലെ വിവരങ്ങള്‍ നിങ്ങള്ക് കമ്പ്യൂട്ടര്‍ലക് ,
സേവ് ചെയാം,മറ്റൊരു സിം കാര്‍ഡിലെ വിവരങ്ങള്‍
ഈസി ആയി കോപ്പി ചെയാന്‍ പറ്റും.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgyyNuW5Nt9mCnh9QZVO_LsXKaE8Go0wt3Ft_8JlMPnoqhoGR_p-t4mNPPVYU8uGW3ISc2x0ANZyY2aBllQYX_sEoEAJeOM1CW9fDt2G2UWSi4T9Lrux23eNqSxxEZC35Kr3Q49ZvV_3N4/s1600/simcardimage.jpg)