Friday, November 12, 2010

മലയാളം ബ്ലോഗുകൾ വായിക്കുവാനാഗ്രഹിക്കുന്നുവെങ്കിൽ!!

മലയാളം ബ്ലോഗുകൾ വായിക്കുവാനാഗ്രഹിക്കുന്നുവെങ്കിൽ അതിനായി ആദ്യം വേണ്ടത്‌ നിങ്ങൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ മലയാളം യൂണിക്കോഡ്‌ ഫോണ്ടുകളെ വ്യക്തമായി കാണിക്കുവാൻ തക്കവിധം സെറ്റു ചെയ്യുക എന്നതാണ്‌. വിന്റോസിന്റെ പുതിയ വേർഷനുകളിൽ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിൽ ഡിഫോൾട്ട് മലയാളം യൂണിക്കോഡ് ഫോണ്ടുകൾ ഉണ്ടാവും. അപ്പോൾ വായിക്കുന്നതിനായി ബുദ്ധിമുട്ട് ഉണ്ടാവണം എന്നില്ല. ഇനി അഥവാ മലയാളം ശരിയായ രീതിയിൽ ഡിസ്പ്ലേ ചെയ്യുന്നില്ലെങ്കിൽ, അദ്ധ്യായം ഒന്നിൽ (കമ്പ്യൂട്ടർ സെറ്റിംഗുകൾ - മലയാളം വായിക്കുവാൻ)പറഞ്ഞിരിക്കുന്ന കാര്യങ്ങൾ, നെറ്റ്‌ കഫേ ഓപറേറ്ററുടെ അനുവാദത്തോടെ ചെയ്യുക. ഏറ്റവും കുറഞ്ഞത്‌, ഒരു മലയാളം യൂണിക്കോഡ്‌ ഫോണ്ട്‌ (ഉദാ: അജ്ഞലി ഓൾഡ്‌ ലിപി, രചന, കാർത്തിക) ഡൗൺലോഡ്‌ ചെയ്ത്‌ വിന്റോസിന്റെ ഫോണ്ട്സ്‌ ഫോൾഡറിൽ ഇട്ടാൽത്തന്നെ വായിക്കുവാൻ സാധിക്കും.


Do the following steps to display Malayalam unicode fonts:

1. Download Anjali old lipi font from here.
2. Save the font to c:/windows/fonts directory
3. Open Internet explorer.
4. From Tools menu, select Internet options.
5. A new window will open. Look at the second lowest row of icons. You will find a FONTS icon. Click on it.
6. Another window will open with fonts options. Click on the arrow for selecting Language script
7. Scroll down the list of languages and select Malalayalam.
8. On the left side of the same window, under Web page fonts, select Anjali old lipi. Click OK.
9. Click OK to close Internet options window.

Now your computer is set to display Malalayalam fonts.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment