ന്യൂയോര്‍ക്ക്: സാങ്കേതിക വിദ്യയുടെ കുതിപ്പ് തുടരുന്ന ഇക്കാലത്ത് ഒന്നും അപ്രാപ്യമല്ലെന്നാണ് അനുദിനമുണ്ടാകുന്ന കണ്ടെത്തലുകളും പുരോഗതികളും വ്യക്തമാക്കുന്നത്.
മൊബൈല്‍ ഫോണിനെ വെറുമൊരു ആശയവിനിമയോപാധിയെന്നതില്‍ നിന്നും ഇത്രയേറെ വളര്‍ത്തിയ സാങ്കേതിക വിദ്യ മൊബൈല്‍ ഫോണില്‍ വീണ്ടും വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്നു.
എല്ലാ ടെലിവിഷന്‍ പരിപാടികളും മൊബൈല്‍ ഫോണില്‍ താമസിയാതെ ലഭ്യമാകും. അമേരിക്കയിലും ദക്ഷിണകൊറിയ ഉള്‍പ്പെടെ ചില രാജ്യങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍...