Thank you for visiting My BLOG!

ധ്യാനത്തിലേക്ക് സ്വാഗതം !

Friday, October 07, 2011

Cheapest Computer Akash is India’s another nano

Cheapest Computer Akash is India’s another nano New Delhi: The government today launched the much awaited world’s cheapest computer. This computing-cum-access device is been launched today. With this Computer the Government dreams at making the students from primary schools to colleges and universities well versed with advanced technological developments. The government has developed the Aakash tablet in collaboration with a British-based company...

Apple iPhone 4S vs. iPhone 4 specs compared

After months of rumors and built-up expectations today Apple announced the iPhone 4S. Rather than the revolutionary, taper-bodied, NFC-packing, bezel-less, aluminum-backed superphone, we got an iPhone 4 with a new processor, a better camera, and faster download speeds. Not to be completely negative — the iPhone 4S has a few cool features — but it will largely be seen as a disappointment by everyone who wanted an iPhone 5, not another...

Wednesday, October 05, 2011

കാത്തിരുന്നത് ഐഫോണ്‍ 5; എത്തിയത് ഐഫോണ്‍ 4 എസ്‌

Posted on: 05 Oct 2011 ഐഫോണ്‍ 5 ആയിരുന്നു എവിടെയും ചര്‍ച്ച. ആപ്പിള്‍ ഐഫോണ്‍ 5 പുറത്തിറക്കുന്നുവെന്ന് പറഞ്ഞാണ് മാധ്യമങ്ങള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്. പക്ഷേ, കാര്യങ്ങള്‍ ഐഫോണ്‍ 4 എസില്‍ നിന്നു, നിലവിലുള്ള ഐഫോണിന്റെ പുതിയ വേര്‍ഷനില്‍. പഴയ ഫോണിന്റെ പുതിയ വേര്‍ഷനാണെന്നത് നോക്കേണ്ട, പുതിയ ഫീച്ചറുകള്‍ ഏറെയുള്ളതാണ് ഐഫോണ്‍ 4 എസ്. ആപ്പിളിന്റെ ഏറ്റവും പുതിയ മൊബൈല്‍ ഒഎസ് വേര്‍ഷനായ ഐഒഎസ് 5 ലാണിത് പ്രവര്‍ത്തിക്കുക. നോട്ടിഫിക്കേഷന്‍ സെന്റര്‍,...

Sunday, October 02, 2011

മൊബൈലിന്റെ ഭാവി; കമ്പ്യൂട്ടിങിന്റെയും

പോക്കറ്റില്‍ കിടക്കുന്ന ആ ഉപകരണം-സ്മാര്‍ട്ട്‌ഫോണ്‍-എടുത്ത് മുന്നില്‍ വെച്ച് അല്‍പ്പസമയം അതിലേക്ക് നോക്കൂ. എന്നിട്ട് ചിന്തിക്കൂ....എന്തൊക്കെയാണ് കൈയിലൊതുങ്ങുന്ന ആ ഉപകരണം. സ്വാഭാവികമായും അത് മൊബൈല്‍ ഫോണ്‍ ആണ്. അതു മാത്രമാണോ, തീര്‍ച്ചയായും അല്ല. ക്യാമറയാണ്, കാംകോഡറാണ്. വീഡിയോ പ്ലെയറാണ്, പോര്‍ട്ടബിള്‍ മ്യൂസിക് പ്ലെയറാണ്. വോയിസ് റിക്കോര്‍ഡറാണ്, ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജിപിഎസ്) അടിസ്ഥാനമാക്കിയുള്ള നാവിഗേറ്ററാണ്. ഡിജിറ്റല്‍ നോട്ട്പാഡാണ്,...