ഫയര്‍ഫോക്‌സ് വെബ്ബ് ബ്രൗസര്‍ പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നവര്‍ മൊബൈലുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കുമായി പുതിയ ഓപ്പറേറ്റിങ് സിസ്റ്റം (ഒഎസ്) വികസിപ്പിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്.
ഗൂഗിളിന്റെ മൊബൈല്‍ ഒഎസായ ആന്‍ഡ്രോയിഡിന്റെ ചില ഭാഗങ്ങള്‍ മോസില്ല അതിന്റെ ഒഎസിനായി ഉപയോഗിക്കുമെങ്കിലും, കോഡില്‍ വലിയ പങ്കും പുതിയതായി തയ്യാറാക്കുകയാവും ചെയ്യുക.
പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ മോസില്ലയുടെ മൊബൈല്‍ ഒഎസ് പ്രധാനമായും മത്സരിക്കുക ആന്‍ഡ്രോയിഡിനോട് ആയിരിക്കുമെന്നും...