Posted on: 18 Feb 2011
ബാഴ്‌സലോണയില്‍ സമാപിച്ച വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസിലെ ഏറ്റവും ശ്രദ്ധേയമായ രണ്ട് ഉപകരണങ്ങള്‍ അവതരിപ്പിച്ചത് എല്‍ജിയാണ്. പൂര്‍ണതോതിലുള്ള ആദ്യ ത്രീഡി സ്മാര്‍ട്ട്‌ഫോണായ 'ഓപ്ടിമസ് ത്രീഡി' (LG Optimus 3D)യും ലോകത്തെ ആദ്യ ത്രീഡി ടാബ്‌ലറ്റായ 'ജി-സ്ലേറ്റും' (LG G-Slate). ത്രീഡി ദൃശ്യങ്ങള്‍ ആസ്വദിക്കാന്‍ മാത്രമല്ല, ഉന്നത റിസല്യൂഷനില്‍ ത്രിമാന വീഡിയോ റിക്കോര്‍ഡ് ചെയ്യാനും സഹയാക്കുന്ന ഉപകരണമാണ് ജി-സ്ലേറ്റ്. ത്രീഡി വീഡിയോ പ്ലേബാക്കിനൊപ്പം...