.jpg)
ലാപ്്‌ടോപ്പില്‍ വീഡിയോയോ സിനിമയോ കാണുമ്പോള്‍ ഇത്തിരികൂടി വലുതായി കാണാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് പലരും ചിന്തിക്കാറുണ്ട്. സിനിമ വലിയ സ്‌ക്രീനില്‍ കാണാനുള്ള ആഗ്രഹമാണ് ആളുകളെ തിയേറ്ററിലെത്തിക്കുന്നത്. വീഡിയോ വലിയ സ്‌ക്രീനില്‍ കാണുകയെന്നത് ഇനിയൊരു പ്രശ്‌നമാകില്ലെന്ന്, ഇലക്ട്രോണിക്‌സ് ഭീമനായ സോണി പറയുന്നു. സ്‌ക്രീനിന്റെ വലിപ്പം നിങ്ങല്ക്ക്ി തന്നെ നിശ്ചയിക്കാം! മാത്രമല്ല, സ്‌ക്രീനുകള്‍ ചുരുട്ടി ബാഗിലിട്ട് നടക്കുകയുമാകാം. കാര്യം പിടികിട്ടിയോ. വിശദീകരിക്കാം....