Thank you for visiting My BLOG!

Thursday, October 28, 2010

ബ്രൗസിംഗ് സ്പീഡ് കൂട്ടാന് ചില പൊടിക്കൈകള്

ഇന്റര്നെറ്റ് ബ്രൗസിംഗിന്റെ സ്പീഡിനെ ബാധിക്കുന്ന ഒരു പ്രധാന ഘടകമാണ് DNS സെര്വ്വറുകൾ. സാധാരണ ഗതിയിൽ നമ്മള് ഉപയോഗിക്കുക സര്വ്വീസ് പ്രൊവൈഡറിന്റെ DNS സെര്വ്വറായിരിക്കും. പലകാരണങ്ങള്കൊണ്ടും അതിന്റെ വേഗത കുറവായിട്ടായിരിക്കും കാണപ്പെടുക. അതിനു പരിഹാരമായി ചെയ്യാന് കഴിയുന്നത് ആ DNS സെര്വ്വറിനെ മാറ്റി മറ്റേതെങ്കിലും DNS സെര്വ്വറുകളെ അവിടെ കോണ്ഫിഗര് ചെയ്യുകയാണ്. കൂടുതല് വേഗത പ്രധാനം ചെയ്യുന്ന ധാരാളം DNS സെര്വ്വറുകൾ ഇന്റർനെറ്റിൽ ലഭ്യമാണ്

0 അഭിപ്രായ(ങ്ങള്‍) :

Post a Comment