ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Wednesday, March 28, 2012

കൈപടയില്‍ ഒതുക്കാവുന്ന പ്രൊജക്ടറുമായി ബെന്‍ ക്യൂ


കൈപടയില്‍ ഒതുക്കാവുന്ന രണ്ടാം തലമുറ ജോയ്ബീ ജി പി 2 പ്രൊജക്ടറുമായി ബെന്‍ ക്യൂ വിപണിയിലെത്തുന്നു. എല്‍.ഇ.ഡി ലൈറ്റോട് കൂടിയ പ്രൊജക്ടറിന് 39,167 രൂപയാണ് വില.
സുഗമമായി കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണിതിന്‍െറ പ്രത്യേകത. 565 ഗ്രാം ഭാരമാണിതിന്.
മള്‍ട്ടിമീഡിയ കണക്ടിവിറ്റി, എച്ച്ഡിഎംഐ കേബിള്‍ ഉപയോഗിച്ച് മറ്റു ഡിവൈസുമായി കണക്ട്ചെയ്യാം തുടങ്ങിയ സൗകര്യങ്ങള്‍ ഇതിലുണ്ട്. എസ്.ഡി കാര്‍ഡ്  സ്ലോട്ട്, യുഎസ്ബി റീഡര്‍ എന്നിവയും ഇതിന്‍െറ ഭാഗമാണ്.

Monday, March 26, 2012

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഇടത്‌ ചെവി ഉപയോഗിക്കുക


ദയവായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഇടത്‌ ചെവി ഉപയോഗിക്കുക. വലത്‌ ചെവിയില്‍ വച്ച്‌ മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ നമ്മളുടെ തലച്ചോറിനെ അത്‌ നേരിട്ട്‌ ബാധിക്കുമെന്നാണ്‌ പുതിയ കണ്ടുപിടുത്തം. അപ്പോളൊ മെഡിക്കല്‍ടീമിണ്റ്റെതാണ്‌ ഈ പുതിയ കണ്ടെത്തല്‍. ഉടനെതന്നെ നിങ്ങളുടെ സ്നേഹിതര്‍ക്ക്‌ ഈ വിവരം കൈമാറുക.............