പുറത്തിറങ്ങാന്‍ പോകുന്ന അടുത്ത തലമുറ ഐഫോണിന്റെ സ്‌ക്രീന്‍ വലിപ്പം നാലിഞ്ചായിരിക്കുമെന്ന് റിപ്പോര്‍ട്ട്. കൂടുതല്‍ വലിപ്പമുള്ള ഡിസ്‌പ്ലെ നിര്‍മിക്കാന്‍ ദക്ഷിണകൊറിയ, ജപ്പാന്‍ എന്നിവിടങ്ങളിലെ കമ്പനികള്‍ക്ക് ആപ്പിള്‍ നിര്‍ദേശം നല്‍കിയതായി റോയിട്ടേഴ്‌സ് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ ഐഫോണിന് 3.5 ഇഞ്ച് ഡിസ്‌പ്ലെയാണുള്ളത്; 2007 ല്‍ അവതരിപ്പിച്ചപ്പോള്‍ മുതല്‍ അതാണ് സ്ഥിതി. നാലിഞ്ചാകുമ്പോള്‍ ഫോണിലെ ഡിസ്‌പ്ലെ മേഖല 30 ശതമാനം...