തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാത്രമായി പുതിയ വെബ്സൈറ്റ് വരുന്നു. പേര് വൈമേറ്റ്സ്. ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും വിദ്യാര്‍ഥികളും അധ്യാപകരും തമ്മിലുള്ള സ്വതന്ത്ര ആശയവിനിമയത്തിനുള്ള വേദിയാണ് വൈമേറ്റ്സ് ഒരുക്കുന്നത്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സ്കൂളുകള്‍ക്കും ഏറെ ഉപകാരപ്പെടും. നിലവാരം മെച്ചപ്പെടുത്താനുള്ള ഏറെ സാധ്യതകളുള്ളതുമാണ് വൈമേറ്റ്സ്. ഇതര സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍നിന്ന് വ്യത്യസ്തമാണ് വൈമേറ്റ്സിന്‍െറ പ്രവര്‍ത്തനം. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സ്കൂള്‍ അധികൃതര്‍ക്കുമല്ലാതെ മറ്റാര്‍ക്കും ...