സ്ത്രീ ശരീരം പീഠിപ്പിക്കപ്പെടേണ്ടതല്ല.....
ആദരിക്കപ്പെടേണ്ടതാണ്...
സ്ത്രീ ജനനിയാണ്...അമ്മയാണ്...
ഭാര്യയാണ്....സഹോദരിയാണ്..
കാമുകിയാണ്...പുത്രിയാണ്...
സ്ത്രീ ശരീരത്തില്‍ നിന്നല്ലാതെ ലോകത്തൊരു പുരുഷനും...ജന്മമെടുത്തിട്ടില്ലെന്നോര്‍ക്കുകകടപ്പാട് : ഉണ്ട്...
ഒരു ഐഫോണിന്റെ വില എത്ര വരെയാകാം. 32 ജിബി ഐഫോണ്‍ 4 മോഡലാണെങ്കില്‍ ഇന്ത്യയില്‍ അതിന് 49900 രൂപ വരെയാകും. ഇത് ആപ്പിള്‍ നിശ്ചയിച്ച വില. എന്നാല്‍, ഒരു ഓസ്‌ട്രേലിയന്‍ ബിസിനസ്മാന്‍ ആവശ്യപ്പെട്ടത് പ്രകാരം, ബ്രിട്ടീഷ് ഡിസൈനര്‍ സ്റ്റുവര്‍ട്ട് ഹൂസ് ചമയിച്ചൊരുക്കിയ ഐഫോണ്‍ 4 ന്റെ വിലയെത്രെയന്നോ? ഞെട്ടരുത് 50 ലക്ഷം ബ്രിട്ടീഷ് പൗണ്ട്, എന്നുവെച്ചാല്‍ ഏതാണ്ട് 35 കോടി രൂപ!
മൊത്തം നൂറ് കാരറ്റ് വരുന്ന 500 രത്‌നങ്ങള്‍ പതിച്ചതാണ് സ്റ്റുവര്‍ട്ട് ചമയം നടത്തിയിറക്കിയ...
വിക്കി പീഡിയയെക്കുറിച്ച് കേട്ടിട്ടില്ലാത്തവർ ഇന്റർനെറ്റുപയോഗിക്കുന്നവരിൽ കുറവായിരിക്കും.വിവരങ്ങളുടെ ഒരു വലിയ ശേഖരമാണ് വിക്കിപീഡിയ. ആർക്കും വിവരങ്ങൾ കൂട്ടീച്ചേർക്കുവാൻ കഴിയുന്ന ബൃഹത്തായ ഒരു സംരംഭമായ വിക്കിപീഡിയ മിക്കവാറും എല്ലാ ഭാഷകളീലും തന്നെ നിലവിലുണ്ട്. ഇന്റർനെറ്റ് സൌകര്യം ഉണ്ടങ്കിൽ മാത്രമെ വിക്കിപീഡിയയിലെ വിവരങ്ങൾ നമുക്ക് ഉപയോഗിക്കാനായി സാധിക്കു. എന്നാൽ ഇന്റർനെറ്റ് സൌകര്യം ഇല്ലാതെ തന്നെ വിക്കിപീഡിയ ഓഫ്‌ലൈനായി വായിക്കാൻ സൌകര്യം തരുന്ന ഒരു...
സാധാരണ വെബ് കണക്ഷന് ഉപയോഗിച്ചു് http വഴി വളരെ വലിയ ഫയലുകള് ഡൌൺലോഡ് ചെയ്യാന് ഉപയോഗിക്കാവുന്ന കമാൻഡ് ലൈൻ യൂട്ടിലിറ്റിയാണു്, wget . സംഗതി ഗ്നൂ നേറ്റീവ് ആപ്ലിക്കേഷനാണെങ്കിലും വിൻഡോസിലേക്കു് പോർട്ട് ചെയ്തിട്ടുണ്ടു്.
വിൻഡോസില് wget ഉപയോഗിക്കേണ്ട വിധം
ആപ്ലിക്കേഷന് ഇവിടെ നിന്നു് ഡൌൺലോഡ് ചെയ്യുക.
കൺസോളിൽ ഏതു് ഡയറക്ടറിയില് നിന്നും wget ഓപ്പറേറ്റ് ചെയ്യേണ്ടതിനു് വേണ്ട കാര്യങ്ങളാണു് ഇനി ചെയ്യേണ്ടതു്. ഇതിനായി സ്റ്റാർട്ട് മെനു പ്രോഗ്രാംസില്...
ഞാന് സുനില് മഞ്ചേരി,ദൈനംദിന ജീവിതത്തില് പല പ്രശ്നങ്ങളും ചുഴികളും എന്നെയും അലട്ടുന്നുന്ടെങ്കിലും എനിക്കും സുഖമാണെന്ന് പറയേണ്ടിയിരിക്കുന്നു !നിങ്ങള്ക്കും സുഖമല്ലേ ? എവിടെയും, ഏവര്ക്കും, എപ്പോഴും സുഖമാവട്ടെ !നമ്മളാരും നാളെയെപ്പറ്റി വ്യാകുലപ്പെടെണ്ടതില്ല, നാളെ തന്നെ നാളെയുടെ കാര്യം നോക്കിക്കൊള്ളും . അതാതു ദിവസങ്ങള്ക്കു അന്നത്തെ ക്ലേശങ്ങള് മാത്രം പോരെ .ധാരാളം മതി . I Wish you a wonderful day.