ധ്യാനം
അരണ്ട വെളിച്ചത്തില്‍ കണ്ണിന്റെത കാഴ്ച മങ്ങുന്നത് കാരണം നമ്മുടെ മുന്നില്ലുള്ളത് പോലും വളരെ കുറച്ചേ നാം കാണുനുള്ളൂ എന്നാല്‍ ഒരു മെഴുകുതിരി വെളിച്ചത്തില്‍ നേരെത്തെ നാം കാണാത്ത പലതും അവിടെ നാം കാണുന്നു . അല്പം കഴിഞ്ഞു 110 വോല്ടിന്റെ ഒരു ബള്ബ് അവിടെ കത്തിക്കുന്പോള്‍ കാഴ്ച ഒന്ന് കുടി ക്ര്ത്യമാകുന്നു . കാണാത്ത പലതും തെളിഞ്ഞു കാണുന്നു . ധ്യാനം നമ്മുടെ ഉള്ളില്‍ പ്രവേശികുമ്പോള്‍ ഉണ്ടാവുന്ന മാറ്റം ഇതുപോലെയത്രേ ! നേരെത്തെ കാണാത്ത പലതും കാട്ടിത്തരുന്നു .
Tuesday, October 05, 2010
Subscribe to:
Post Comments
(
Atom
)
0 അഭിപ്രായ(ങ്ങള്‍) :
Post a Comment