സ്വന്തം ജി ഫോണുമായി ഗൂഗിള്‍ മൊബൈല്‍ഫോണ്‍ വിപണിയിലേക്ക് വരുന്നു,2007ന്റെ മധ്യത്തില്‍ ടെലികോം ഐ.ടി രംഗത്തെ ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് ഈ പ്രചാരണം വഴിവെച്ചത്. ഊഹാപോഹങ്ങള്‍ക്ക് അറുതി വരുത്തി 2007 നവംബര്‍ അഞ്ചിനാണ് ഗൂഗിള്‍ സ്മാര്‍ട്ട് ഫോണുകള്‍ക്കും ടാബ്ലെറ്റ് പി.സികള്‍ക്കുമായി ലിനക്സ് കേര്‍ണല്‍ അധിഷ്ഠിതമായ ആന്‍ഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റം പുറത്തിറക്കുന്നുവെന്ന പ്രഖ്യാപനം നടത്തി.ഒരു ഫോണിനുപകരം ഒരു പക്ഷേ, പുത്തന്‍ മൊബൈല്‍ അനുഭവം പകരുന്ന ഒരായിരം...