
മൊബൈല്‍ നിര്‍മ്മാണവിതരണവിപണനരംഗത്തെ വമ്പനായ നോക്കിയയുടെ ഇ സീരിസിലെ പുതിയയിനം സ്‌മാര്‍ട്ട് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍. ഇ5 എന്ന് നാമകരണം ചെയ്‌തിരിക്കുന്ന ഇതിന് 12,699 രൂപയാണ് വില ഇ72 സ്‌മാര്‍ട്ട് ഫോണുമായി വളരെയധികം സാമ്യമുള്ള ഇതില്‍ കൂടുതല്‍ സാധ്യതകള്‍ കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. ഇതില്‍ 320 x 240 റസലോഷനോടുകൂടിയ 2.36 ടി.എഫ്.ടി ഡിസ്‌പ്ലേ വൈ-ഫൈ(802.11ബി/ജി) ആന്‍ഡ് ബ്ലൂടൂത്ത് കണക്‌ടിവിറ്റി, ക്വാര്‍ട്ടി കീപാഡ് വിത്ത് 5 നാവിഗേഷന്‍ കീ, ഇന്റേണല്‍...