Thank you for visiting My BLOG!

Wednesday, March 28, 2012

കൈപടയില്‍ ഒതുക്കാവുന്ന പ്രൊജക്ടറുമായി ബെന്‍ ക്യൂ


കൈപടയില്‍ ഒതുക്കാവുന്ന രണ്ടാം തലമുറ ജോയ്ബീ ജി പി 2 പ്രൊജക്ടറുമായി ബെന്‍ ക്യൂ വിപണിയിലെത്തുന്നു. എല്‍.ഇ.ഡി ലൈറ്റോട് കൂടിയ പ്രൊജക്ടറിന് 39,167 രൂപയാണ് വില.
സുഗമമായി കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണിതിന്‍െറ പ്രത്യേകത. 565 ഗ്രാം ഭാരമാണിതിന്.
മള്‍ട്ടിമീഡിയ കണക്ടിവിറ്റി, എച്ച്ഡിഎംഐ കേബിള്‍ ഉപയോഗിച്ച് മറ്റു ഡിവൈസുമായി കണക്ട്ചെയ്യാം തുടങ്ങിയ സൗകര്യങ്ങള്‍ ഇതിലുണ്ട്. എസ്.ഡി കാര്‍ഡ്  സ്ലോട്ട്, യുഎസ്ബി റീഡര്‍ എന്നിവയും ഇതിന്‍െറ ഭാഗമാണ്.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment