ആഗ്രഹങ്ങളെ പരുമിതപ്പെടുത്തി ഉള്ളതുകൊണ്ട് ഓണം പോലെ സമാധാനത്തോടെ ജനങ്ങളെ ജീവിക്കനനുവതിക്കുകയല്ല പരസ്യത്തിന്റെ ലക്ഷ്യം .മറിച്ച് അനാവശ്യവസ്തുക്കള് പോലും തനിക്ക്ഒഴ്ച്ചുകുടന് പറ്റാത്തഒന്ന്നാണ് എന്ന് തെറ്റിധരിപ്പിച്ചു ഉപഭോഗസംസ്ക്കാരത്തിന്റെ ഭാഗമാക്കി ജനങ്ങളെ "ഹിപ്നോട്ടിക് " അവസ്ഥയില് എത്തിക്കുന്നിടതാണ് പരസ്യത്തിന്റെ വിജയം . ലക്ഷ്യവും അതുതന്നെ .
ലക്ഷ്യം പൂര്ത്തികരിക്കാന് ഞാന് നിങ്ങളെ സഹായിക്കാം എന്റെ ഫ്രീ ലാന്സ് ഏജന്സി വഴി.
ആധുനീക സാങ്കേതിക വിദ്യയുടെ ഉപയോഗം മുതല് മനുഷ്യ മനസ്സുവരെ അറിഞ്ഞുകൊണ്ട് പരസ്യം തയ്യാറാക്കുന്നു. ...... കുടുതല് വിവരങ്ങള്ക്ക് :: 9895 34 56 16
Thursday, October 28, 2010
ആധുനീക സാങ്കേതിക വിദ്യയുടെ ഉപയോഗം മുതല് മനുഷ്യ മനസ്സുവരെ അറിഞ്ഞുകൊണ്ട് പരസ്യം തയ്യാറാക്കുന്നു
Subscribe to:
Post Comments
(
Atom
)
0 അഭിപ്രായ(ങ്ങള്‍) :
Post a Comment