| ||||||||||||
ആധുനികശാസ്ത്രവും തോറ്റുമടങ്ങുന്ന അദ്ഭുതമാണ് മനുഷ്യമനസ്സ്. ആ വിസ്മയത്തിന്റെ സൈദ്ധാന്തികവിവരണമല്ല ഈ പുസ്തകം. സാധാരണജീവിതസന്ദര്‍ഭങ്ങളിലൂടെ മനസ്സെന്ന കടങ്കഥയുടെ കുരുക്കുകളഴിച്ചുകാട്ടുകയാണ് ഡോ. മാത്യു വെല്ലൂര്‍. പരിചയസമ്പന്നനായ ഒരു മനഃശാസ്ത്രജ്ഞന്റെ പഠനമനനങ്ങള്‍ വെളിവാക്കുന്ന പ്രൗഢരചന. |
0 അഭിപ്രായ(ങ്ങള്‍) :
Post a Comment