Friday, December 09, 2011



 Data Recovery Tool Software For SIM Card
സിം കാര്‍ഡിലെ വിവരങ്ങള്‍ നഷ്ടപെട് പോകുക,മിക്കവാറും നമുക്ക് എല്ലാവര്ക്കും പറ്റുന്ന അബധമാണല്ലോ,
ചിലപ്പോള്‍ അത് നമ്മുടെ വിലപെട്ട contacts ,
അല്ലെങ്കില്‍ message,ആയിരിക്കും,അവ  തിരിച്ചു എടുക്കാനായി ഒരു സോഫ്റ്റ്‌വെയര്‍ ,
ഇതു ഉപയോഗിച്ച് സിം കാര്‍ഡിലെ വിവരങ്ങള്‍ നിങ്ങള്ക് കമ്പ്യൂട്ടര്‍ലക് ,
സേവ് ചെയാം,മറ്റൊരു സിം കാര്‍ഡിലെ വിവരങ്ങള്‍
ഈസി ആയി കോപ്പി ചെയാന്‍ പറ്റും.  

0 അഭിപ്രായ(ങ്ങള്‍) :

Post a Comment