നവീനമായ ടിഡി-എല്‍ടിഇ സങ്കേതത്തില്‍ അധിഷ്ഠിതമായാണ് എയര്‍ടെല്‍ 4ജി സേവനങ്ങള്‍ നല്‍കുന്നത്. മറ്റു ടെലികോം കമ്പനികളും ഇക്കാര്യത്തില്‍ എയര്‍ടെല്ലിനെ മാതൃകയാക്കുമെന്നാണ് കരുതുന്നതെന്ന് ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍ പറഞ്ഞു.
4ജി സേവനങ്ങള്‍ തുടങ്ങിയതോടെ നൂതന മൊബൈല്‍ സങ്കേതങ്ങള്‍ നിലവിലുള്ള രാജ്യങ്ങളില്‍ ഇന്ത്യയുമെത്തിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭാരതി എയര്‍ടെല്ലിന്റെ 4ജി നിരക്കുകള്‍:
0 അഭിപ്രായ(ങ്ങള്‍) :
Post a Comment