Hi Dear,
HAVE A NICE DAY
എന്നെ നീ വിസ്മരിച്ചാലും , മറക്കില്ല നിന്നെ ഞാന്‍ കണ്ണടയുവോളം!
സാദ്ധ്യംമെന്നത് ശക്തിയുടെ വാക്കാണ് ! അസാദ്ധ്യംമെന്നത് പരാജയത്തിന്റെയും !!
കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ .. കണ്ണടച്ച് അകത്തേക്കും !" എന്റെ ഉള്ളില്‍ എന്തൊക്കെയാണ് നടക്കുന്നത് എന്ന അന്വേഷണം ആവശ്യമാണ്. ഏതു മനുഷ്യമനസ്സിലും ധര്‍മ്മാധര്‍മ്മങ്ങള്‍ തമ്മിലുള്ള യുദ്ധം അനുസ്യൂതം നടക്കുകയാണ്. നമ്മളാണ് നമുക്കെതിരായി നില്‍ക്കുന്നത്. ഉള്ളില്‍ ചോദ്യം ഉയരുമ്പോള്‍ ധ്യാനം ആരംഭിക്കുന്നു
സത്യം കയ്പ്പുള്ള മരുന്നാണ് ..ഫലമോ മധുരമുള്ളതും.
സത്യമേത് അസ്ത്യമേത് എന്ന് ഞാന്‍ അനേക്ഷിക്കുന്നില്ല. എന്റെ കണ്ണുകള്‍ക്ക് മുന്പില്‍ കണ്നുന്നതിനെ ഞാന്‍ വിശ്വസിക്കുന്നു. കാരണം എന്നെ സംബധിച്ചിടത്തോളം അതുമാത്രം നിലനില്‍ക്കുന്നു . എന്നാല്‍ എനിക്ക് കാണാന്‍ പറ്റാത്തതൊന്നുംസത്യമല്ലെന്നും നിലനില്‍ക്കുന്നില്ലെന്നും വാദിക്കാന്‍ ഞാനില്ല .
Thanks.
Mobile: 9895 34 56 16
0 അഭിപ്രായ(ങ്ങള്‍) :
Post a Comment