ഗാലക്സി ടാബിന്റെ പുതിയ രൂപവുമായി സാംസങ് രംഗത്ത്. 10.1 ഇഞ്ചിന്റെതാണ് പുതിയ ടാബ്. നേരത്തെ, ഏഴ് ഇഞ്ചിന്റെ ടാബ് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
1200ഃ 800 പിക്സല്‍ റെസലൂഷനോട് കൂടിയ 10.1 ഇഞ്ച് ഡിസ്പ്ലേ,1 ജിഗാ ഹെര്‍ട്സ് ഡ്യൂവല്‍ കോര്‍ പ്രൊസസര്‍, 1 ജി ബിയുടെ റാം, 3 ജി- വൈഫൈ, വൈഫൈ എന്നീ രണ്ട് രൂപങ്ങളിലും ഇതുപയോഗിക്കാം.
മൂന്ന് മെഗാപിക്സല്‍ റിയര്‍ കാമറ, വിജിഎ ഫ്രന്റ് ഫെയസിങ് കാമറ എന്നിവയുമുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് മുഖേന 32 ജിബി വരെ മെമ്മറി കപ്പാസിറ്റി, ബ്ലൂ ടൂത്ത് 3.0, ജി പി എസ് എന്നീ സവിശേഷതകളും ഇതിലുണ്ട്. വിലയെത്രയെന്ന് വ്യക്തമല്ലെങ്കിലും മാര്‍ച്ചോടെ ആഗോള വിപണിയിലെത്തുമെന്നാണ് സൂചന.

0 അഭിപ്രായ(ങ്ങള്‍) :
Post a Comment