Thank you for visiting My BLOG!

ധ്യാനത്തിലേക്ക് സ്വാഗതം !

Thursday, December 30, 2010

നവവല്‍സരാശംസകള്‍

...

Wednesday, December 29, 2010

കേള്‍ക്കൂ.......നവവത്സര ഗാനം

...

Thursday, December 23, 2010

ഏവര്‍ക്കും സുനില്‍ മഞ്ചേരിയുടെ പുതുവത്സരാശംസകള്‍.

ഒരില കൂടി കൊഴിഞ്ഞു വീണിരിക്കുന്നു,അതിന്‍റെ കാല്പാടുകള്‍ മാത്രമേ ശേഷിച്ചിട്ടുളൂ.മറ്റൊരു തളിരില വിടരാന്‍ വെമ്പല്‍ കൊള്ളുകയാണ്,കൊഴിഞ്ഞു വീണഇലയുടെ അവശിഷ്ടത്തില്‍ നിന്നല്ല പുതിയ ഇല ജന്മമെടുക്കുന്നത് .പുതിയ തളിര് സുര്യനില്‍ നിന്ന് ചൈതന്യം ഉള്‍ക്കൊള്ളുവാന്‍ മുകളിലേക്ക് നോക്കുന്നു.കൊഴിഞ്ഞു വീണ ഇലക്ക് ജീവനില്ല.തളിരിലക്ക് അതറിയാം.അതുകൊണ്ടത് ത്ഴെക്ക് നോക്കുന്നില്ല. അതുപോലെ നമ്മുക്കും ഒരു പുതിയ തുടക്കം കുറിക്കാം .ഇന്നലെയുടെ തെറ്റുകളില്‍ നിന്നും പരാജയങ്ങളില്‍നിന്നും...

ചരിത്രമായി ലീഡര്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.കരുണാകരന്‍ (92) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്​പത്രിയില്‍ വൈകീട്ട് 5.30 ഓടെയായിരുന്നു അന്ത്യം കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം 10നാണ് അദ്ദേഹത്തെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് ആരോഗ്യനില വഷളായെങ്കിലും പതിവുപോലെ കരുണാകരന്‍ ആരോഗ്യനില വീണ്ടെടുത്തു. എന്നാല്‍ ബുധനാഴ്ചയോടെ സ്ഥിതി വീണ്ടും ഗുരുതരമായി. വ്യാഴാഴ്ച രാവിലെ അദ്ദേഹത്തെ...

Wednesday, December 22, 2010

General guidelines to improve memory

In addition to exercising your brain, there are some basic things you can do to improve your ability to retain and retrieve memories:1 .Pay attention. You can’t remember something if you never learned it, and you can’t learn something — that is, encode it into your brain — if you don’t pay enough attention to it. It takes about eight seconds of intent focus to process a piece of information through your hippocampus and into the appropriate memory...

Tuesday, December 21, 2010

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ഇനി ചിപ്പ് യുദ്ധം

ഇത്രകാലവും സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മിക്കുന്ന കമ്പനികള്‍ തമ്മിലായിരുന്നു മത്സരം. ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണിന്റെ പേരില്‍ ചിപ്പ് കമ്പനികളും നേര്‍ക്കുനേര്‍ വരികയാണ്. ബില്‍ട്ട്-ഇന്‍ ഗ്രാഫിക്‌സോടു കൂടിയ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ചിപ്പുമായി ഇന്റല്‍ രംഗത്തെത്തിയതോടെയാണ് മത്സരത്തിന് കളമൊരുങ്ങിയത്. ഭൂരിഭാഗം സ്മാര്‍ട്ട്‌ഫോണ്‍ ചിപ്പുകളും രൂപകല്‍പ്പന ചെയ്യുന്ന 'ആം' (ARM) കമ്പനിയുമായി നേരിട്ട് മത്സരിക്കാന്‍ ഇതോടെഇന്റല്‍ രംഗത്തെത്തുകയാണെന്ന് വിലയിരുത്തപ്പെടുന്നു. അടുത്തയാഴ്ച...

...

Monday, December 20, 2010

what is proximity sensor?

A proximity sensor is a sensor able to detect the presence of nearby objects without any physical contact. A proximity sensor often emits an electromagnetic or electrostatic field, or a beam of electromagnetic radiation (infrared, for instance), and looks for changes in the field or return signal. The object being sensed is often referred to as the proximity sensor's target. Different proximity sensor targets demand different sensors. For example,...

Saturday, December 18, 2010

...

Friday, December 17, 2010

നോക്കിയ ഇ5 വിപണിയില്‍

മൊബൈല്‍ നിര്‍മ്മാണവിതരണവിപണനരംഗത്തെ വമ്പനായ നോക്കിയയുടെ ഇ സീരിസിലെ പുതിയയിനം സ്‌മാര്‍ട്ട്‌ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍. ഇ5 എന്ന്‌ നാമകരണം ചെയ്‌തിരിക്കുന്ന ഇതിന്‌ 12,699 രൂപയാണ്‌ വില ഇ72 സ്‌മാര്‍ട്ട്‌ ഫോണുമായി വളരെയധികം സാമ്യമുള്ള ഇതില്‍ കൂടുതല്‍ സാധ്യതകള്‍ കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്‌. ഇതില്‍ 320 x 240 റസലോഷനോടുകൂടിയ 2.36 ടി.എഫ്‌.ടി ഡിസ്‌പ്ലേ വൈ-ഫൈ(802.11ബി/ജി) ആന്‍ഡ്‌ ബ്ലൂടൂത്ത്‌ കണക്‌ടിവിറ്റി, ക്വാര്‍ട്ടി കീപാഡ്‌ വിത്ത്‌ 5 നാവിഗേഷന്‍ കീ, ഇന്റേണല്‍...

നോക്കിയ സ്‌മാര്‍ട്ട്‌മോണ്‍ സി7 ഇന്ത്യന്‍ മാര്‍ക്കറ്റിലും

മൊബൈല്‍രംഗത്തെ ഭീമനായ നോക്കിയ അടുത്തിടെ പുറത്തിറക്കിയ നോക്കിയ സി7 സ്‌മാര്‍ട്ട്‌ഫോര്‍ ഇന്ത്യന്‍ വിപണിയിലും. 3.5 ഡിസ്‌പ്ലേ സ്‌ക്രീനോടുകൂടിയ ഈ ഹാന്റ്‌സെറ്റ്‌ സ്‌മാര്‍ട്ട്‌ ലൂക്ക്‌ നല്‍കുന്നതാണ്‌. ഇതിന്റെ ആക്‌ടീവ്‌ മാട്രിക്‌സ്‌ ഒഎല്‍ഇഡി സാങ്കേതികതയോടുകൂടിയസ്‌ക്രീന്‍ വളരെ മികച്ച നിലവാരത്തിലുള്ളതാണെന്ന്‌ കമ്പനി പറയുന്നു. 360 x 640 റെസല്യുഷനുള്ള ഇതിന്റെ ദര്‍ശാനനുഭവം വളരെ മികച്ചതാണത്രേ. ടച്ച്‌ സ്‌ക്രീന്‍ മോഡ്‌ സാധ്യമാകുന്നതാണിത്‌. 3.5 എം.എം. ഓഡിയോ ജാക്‌...

ഫേസ്‌ബുക്ക്‌ ഇമെയില്‍ സേവനം ഇന്ന്‌ ആരംഭിക്കുന്നു

ജിമെയിലിനും യാഹൂമെയിലിനും വെല്ലുവിളി ഉയര്‍ത്തി സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ വെബ്‌സൈറ്റായ ഫേസ്‌ബുക്ക്‌ ഇമെയില്‍ സേവനം ആരംഭിക്കുന്നു. 50 കോടി ഫേസ്‌ബുക്ക്‌ ഉപയോക്താക്കള്‍ക്കാണ്‌ ഈ സേവനം ഏറെ ഗുണം ചെയ്യുക. തിങ്കളാഴ്‌ച മുതലാണ്‌ ഫേസ്‌ബുക്ക്‌ ഇമെയില്‍ സംവിധാനം തുടങ്ങുന്നത്‌. @facebook.com എന്ന വിലാസമായിരിക്കും ഇമെയിലില്‍ ലഭിക്കുക.സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഇന്നു നടക്കുന്ന ചടങ്ങില്‍ ഫേസ്‌ബുക്ക്‌ ഇമെയില്‍ സംവിധാനം ലോകത്തിനു പരിചയപ്പെടുത്തും. `പ്രോജക്‌ട്‌ ടൈറ്റന്‍'...

എല്‍.ജിയുടെ പുതിയ സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍

മൊബൈല്‍ രംഗത്ത്‌ ഏറെ പേരെടുത്ത എല്‍ജി. തങ്ങളുടെ പുതിയ സ്‌മാര്‍ട്ട്‌ഫോണായ എല്‍.ജി ജിഎം730 ഇന്ത്യന്‍ മാര്‍ക്കറ്റിലിറക്കി. എയ്‌ജിന്‍ ജിഎം730 എന്നും അറിയപ്പെടുന്ന ഇത്‌ 3 ഇഞ്ച്‌ ടച്ച്‌ സ്‌ക്രീന്‍ (262കെ കളര്‍- വിക്യൂവിജിഎ) ഡിസ്‌പ്ലേ പ്രധാനംചെയ്യുന്നതാണ്‌. 240 x 400 ആണ്‌ ഇതിന്റെ റെസല്യൂഷന്‍. ഓട്ടോ ഫോക്കസ്‌ സവിശേഷതകളോടെ 5 മെഗാപിക്‌സല്‍ റെസലൂഷനോടുകൂടിയ ക്യാമറ. വീഡിയോ കോളിംഗിന്‌ സെക്കന്‍ഡറി വി.ജി.എ ക്യാമറയുമുണ്ട്‌. 289 ഇന്റേണല്‍ മെമ്മറിയോടുകൂടിയ ഇതിന്‌ 32...

നോക്കിയ ഇ7 2011 ജനുവരിയില്‍

ലോകോത്തര മൊബൈല്‍ കമ്പനിയായ നോക്കിയ തങ്ങളുടെ പുത്തന്‍ സിംബിയന്‍ 3 അടിസ്‌ഥാനമാക്കിയുള്ള നോക്കിയ ഇ7 സ്‌മാര്‍ട്ട്‌ഫോണിന്റെ പുറത്തിറക്കല്‍ 2011 ജനുവരിയിലേക്ക്‌ മാറ്റി. നേരത്തെ ഡിസംബര്‍ പര്‍ചേഴ്‌സിന്‌ അനുയോജ്യമാംവിധം ഡിസംബറില്‍ പുറത്തിറക്കാന്‍ പ്ലാന്‍ ചെയ്‌തിരിക്കുകയായിരുന്നു. കഴിഞ്ഞ സെപ്‌റ്റംബറില്‍ ലണ്ടനില്‍ നടന്ന നോക്കിയ കോണ്‍ഫറന്‍സില്‍ അനൗസ്‌ ചെയ്‌തിരുന്നതാണ്‌ നോക്കിയ ഇ7. സെറ്റ്‌ കൂടുതല്‍ യൂസര്‍ ഫ്രണ്ട്‌ലിയാക്കുന്നതിനാലാണ്‌ ലോഞ്ചിംഗ്‌ വൈകുന്നതെന്ന്‌...

What is GSM ?

What is GSM ? GSM Technology is continually evolving. Having made great leaps forward in the past 10 years, it is facing an even greater evolution in the years ahead. What do the initials GSM stand for? Global System for Mobile Communications What is GSM? GSM is an open, non-proprietary system that is constantly evolving. One of its great strengths is the international roaming capability. This gives consumers seamless and same standardised...

Thursday, December 09, 2010

പോസറ്റീവായ പ്രതികരണങ്ങളിലൂടെ ടെന്‍ഷനെ അതിജീവിക്കാന്‍ കഴിയും.

1. സ്വയം വിശകലനം ചെയ്യുപോസറ്റീവായ പ്രതികരണങ്ങളിലൂടെ ടെന്‍ഷനെ അതിജീവിക്കാന്‍ കഴിയും. എന്താണ് ടെന്‍ഷന്റെ കാരണമെന്ന് സ്വയം വിശകലനം ചെയ്യുക. ടെന്‍ഷന്റെ മൂലകാരണം .എന്താണെന്ന തിരിച്ചറിവുതന്നെ പലപ്പോഴും സമ്മര്‍ദം കുറയ്ക്കും. ഏതെങ്കിലും തരത്തില്‍ പരിഹരിക്കാവുന്നതാണെങ്കില്‍ അതിനുശ്രമിക്കുകയും ചെയ്യുന്നതോടെ ടെന്‍ഷന്‍ ഒഴിവാകുകയും ചെയ്യും. പരിഹാരം എളുപ്പമല്ലാത്ത കാര്യമാണെന്നു തോന്നിയാല്‍ ഏറ്റവും വിശ്വസ്തതയുള്ള സുഹൃത്തുമായി പ്രശ്‌നം പങ്കിടുക. തുറന്നുപറയാനുള്ള മനസ്സും സ്വയം വിശകലനംചെയ്യാന്‍ തയ്യാറുമുള്ളവര്‍ക്ക് എളുപ്പം ടെന്‍ഷന്‍ അതിജീവിക്കാനാകും 2. നെടുവീര്‍പ്പിടുക എന്തെങ്കിലും...