Tuesday, February 08, 2011

വലിയ സത്യം

ഏറ്റവും വലിയ സത്യം ..മനുഷ്യന്‍   ഒന്നാനെന്നുല്ലതാണ് . പക്ഷെ ഒരു മനുഷ്യനില്‍ തന്നെ പല മനുഷ്യര്‍ പുലഭ്യം പറഞ്ഞും ,തല്ലുകൂടിയും മനസിന്റെ എല്ലാ സൈര്യതയെയും കെടുത്തുവാന്‍ പോരുന്ന ശിഥില വെക്തിതം (multiple personality) വളര്‍ത്തിയിരിക്കുന്നു .ഇതാണ് ആധുനിക മനുഷ്യനെ നിരന്തരമായി അലട്ടികൊണ്ടിരിക്കുന്ന വെക്തി സത്തയിലെ അസത്യ ദര്‍ശനം .                                        


-നിത്യചൈതന്യയതി- 

0 അഭിപ്രായ(ങ്ങള്‍) :

Post a Comment