Tuesday, February 08, 2011

വേര്‍പാട്‌


വേര്‍പാട്‌...........ഈ വാക്ക് കേള്‍കുമ്പോള്‍ നമ്മുടെ

 മനസ്സില്‍ പല ചിന്തകളും വരാം. അതില്‍ കൂടുതല്‍ 

ആളുകളും ഈ വേര്‍പാടിനെ ഒരു പ്രണയ 

വിരഹമായി കാണാം, അതില്‍ തെറ്റില്ല കേട്ടോ........

 നമ്മുടെ ജീവിതത്തില്‍ നമ്മള്‍ ജീവിച്ചു തീര്‍ക്കുന്ന 

ഓരോരോ നിമിഷങ്ങളും നമ്മളില്‍ ഒരു വേര്‍പാട്‌ 

സ്രിഷ്ടിക്കുന്നിലെ ?

0 അഭിപ്രായ(ങ്ങള്‍) :

Post a Comment