ShareThis
ന്യൂദല്‍ഹി: ഇന്ത്യയിലെ ഇതുവരെയുള്ള മൊബൈല്‍ വരിക്കാരുടെ എണ്ണം 79.13കോടിയിലെത്തിയതായി ടെലകോം അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകള്‍ കാണിക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ 2.2കോടി ഉപഭോക്താക്കള്‍ അധികമായി ചേര്‍ന്നതോടെയാണ് ഈ എണ്ണത്തിലെത്തിയത്.
നഗര-ഗ്രാമ ഉപഭോക്താക്കളുടെ എണ്ണത്തിലും പ്രകടമായ വ്യത്യാസമുണ്ട്. നഗരങ്ങളില്‍ 66.42 ശതമാനമായിരുന്നത് 66.36ആയി കുറഞ്ഞപ്പോള്‍ ഗ്രാമങ്ങളില്‍ 33.58 ശതമാനമായിരുന്നത് 33.64 ഉയര്‍ന്നു. ഇതോടെ ഇന്ത്യയിലാകമാനം ടെലി സാന്ദ്രത 69.29 തിലെത്തി.

0 അഭിപ്രായ(ങ്ങള്‍) :
Post a Comment