സാങ്കേതിക രംഗത്തെ അതികായരായ മൈക്രോസോഫ്റ്റ് വിന്‍ഡോസ് ലോഗോ വീണ്ടും രൂപകല്‍പന ചെയ്യുന്നു. വിന്‍ഡോസ് 8ന്റെ ഭാഗമായാണ് ലോഗോ വീണ്ടും രൂപകല്‍പന ചെയ്യുന്നത്. നീല നിറത്തിലുള്ള ബ്ലോക്കുകള്‍ക്കിടയില്‍ വെള്ള നിറത്തിലുള്ള ക്രോസാണ് പുതിയ ലോഗോ.നേരത്തെ തരംഗം ചലനത്തിന് സമാനമായ ഫ്ളാഗായിരുന്നു വിന്‍ഡോസ് ലോഗോ. ഇപ്പോഴത്തേത് ശരിക്കുമൊരു വിന്‍ഡോ (ജനല്‍) തന്നെയാണ്.
0 അഭിപ്രായ(ങ്ങള്‍) :
Post a Comment