ന്യൂദല്‍ഹി: ഹൈഡ്രജന്‍ വാതകം ഇന്ധനമായി ഉപയോഗിക്കുന്ന ഓട്ടോറിക്ഷകള്‍ ദല്‍ഹിയില്‍ പരീക്ഷണാര്‍ഥം ഓടിത്തുടങ്ങി. ലോകത്തുതന്നെ ആദ്യമായാണ് ‘ഹൈആല്‍ഫ’ എന്ന ഹൈഡ്രജന്‍ ഓട്ടോകള്‍ നിരത്തില്‍ ഇറങ്ങിയത്. വായു മലിനീകരണത്തിന് കാരണമാവുന്ന കാര്‍ബണിന്‍െറ അംശം ഒട്ടുമുണ്ടാവില്ല എന്നതാണ് ഹൈഡ്രജന്‍ ഇന്ധനമാക്കുന്നതിന്‍െറ നേട്ടം. 80 കിലോമീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുമ്പോള്‍ മറ്റ് ഓട്ടോകളേക്കാള്‍ ചുരുങ്ങിയത് 25,000 രൂപ കൂടുതല്‍ വില വരുമെന്നും കണക്കാക്കു
0 അഭിപ്രായ(ങ്ങള്‍) :
Post a Comment