"നാം പിഴവുകള്‍ വരുത്തിയിലെങ്കില്‍ ചിരിക്കാന്‍ ഒന്നും തന്നെ ഉണ്ടാവുകയില്ല ,ചിരി ഒരു അനുഗ്രഹമായി കണക്കാക്കുന്നുവെങ്കില്‍ പിഴവുകള്‍ക്ക് നാം സ്തുതി പറയണം ."
കടപ്പാട് : എന്നോ വായിച്ചപുസ്തകങ്ങളോട് .
കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!
അക്ഷര മുറ്റത്ത് കാലെടുത്തുവെക്കാന്‍ സഹായിച്ച എല്ലാ ഗുരുക്കന്മാര്ക്കും ധ്യാനം സമര്‍പ്പിക്കുന്നു.
ഗുരുര്‍ ബ്രഹ്മാ ,
0 അഭിപ്രായ(ങ്ങള്‍) :
Post a Comment