Wednesday, November 10, 2010

ഞാന്‍ ആരന്നെന്നു പറയുമോ?



ഞാന്‍ ആഹ്ലാതത്തിന്റെ ഒരു ഭാഗമാണ് ,
ഞാന്‍ കാമുകന്റെ ഉപഹാരമാണ് ,
ഞാന്‍ ദുഃഖത്തിന്റെ ഭാഗമാണ്,
മരിച്ചു പോയവര്‍ക്ക് ജീവിച്ചിരിക്കുന്നവരുടെ അവസാനത്തെ സമ്മാനമാണ് ഞാന്‍

(ആദ്യം ഉത്തരം അയക്കുന്നവര്‍ക്ക് (2) സമ്മാനം. സുനില്‍ മഞ്ചേരി ) click comments then write ans.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment